"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==='''പ്രവേശനോത്സവം 2022-23'''===
<p style="text-align:justify">
മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ
2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ എച്ച്.എം തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി കെ.ആർ ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. എം.പി.ടി.എ പ്രസിഡന്റ്  ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി  ലൗലി  ടീച്ചർ, ശ്രീമതി ഹണി  ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ.ഡി മോളി  ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക്  നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു
==='''ജില്ലാതല പുരസ്‌കാരം'''===
<p style="text-align:justify">
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ  വച്ച്  സ്കൂൾ  വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
   
==='''സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന് '''===
<p style="text-align:justify">
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ,
പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
==='''ബിന്ദു ടീച്ചറുടെ കവിതാസമാഹാരം'''===
<p style="text-align:justify">
സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം
==='''പരിസ്ഥിതി ദിനം'''===
<p style="text-align:justify">
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഈ വർഷം മാതാ ഹൈസ്കൂളിൽ ജൂൺ ആറിന് ആഘോഷിച്ചു. എച്ച്.എം ശ്രീ തോമസ് മാസ്റ്റർ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം നടത്തി. അന്നേ ദിവസം പ്ലകാർഡുകൾ ഏന്തി 'മരങ്ങൾ സംരക്ഷിക്കണം' എന്ന ആപ്തവാക്യവുമായി വിദ്യാർത്ഥികൾ റാലി നടത്തി.പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ ബ്ലെൻഡറിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനിമേഷൻ ചെയ്തു
==='''ബാലവേല വിരുദ്ധ ദിനം'''===
<p style="text-align:justify">
ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
==='''യോഗദിനം'''===
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു
==='''ലഹരി വിരുദ്ധദിനം'''===
<p style="text-align:justify">
മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി
==='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''===
<p style="text-align:justify">
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
ഓഗസ്റ്റ് 10ന് '''സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്'''
സ്കൂളിലെ 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി.  അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി.
'''ഗാന്ധി മരം'''
ഓഗസ്റ്റ് 11 ന് "ഗാന്ധി മരം" എന്ന പേരിൽ വിദ്യാലയങ്കണത്തിൽ ആത്ത മരം നട്ടു. ഇക്കോ ക്ലബ് കൺവീനറായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിലാണ് ഗാന്ധി മരം നടൽ ചടങ്ങ് നടന്നത്. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള ലീഡർമാർ പരിപാടികളിൽ പങ്കെടുത്തു.
ഓഗസ്റ്റ് 12ന് രാവിലെ വിദ്യാഭ്യാസ വകുപ്പ്  ജില്ലാതലത്തിൽ തൃശ്ശൂരിൽ '''ബഹുവർണ്ണ പതാകകൾ''' ഉയർത്തുന്ന സമയം, സ്കൂളുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒരു വിദ്യാർത്ഥി ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്യ്തു.
ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ  വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് കൈമാറി. ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ രീതികളും കുട്ടികളെ ബോധ്യപ്പെടുത്തി. വിവിധ സംഘടനകൾ ചേർന്ന് എത്തിച്ച പതാകകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു വീടുകളിൽ പതാക ഉയർത്തൽ ചടങ്ങും നടത്തി.
സ്വാതന്ത്ര്യദിനാഘോഷം2022 ഓഗസ്റ്റ് 15 ന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹു.മാനേജർ റവ.ഫാ.സെബി കാഞ്ഞിരങ്കൽ പതാക ഉയർത്തി.
അങ്ങനെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനോഹരമായി പര്യവസാനിച്ചു.
പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത്  മാനേജർ അച്ഛനും,  കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി.
ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു.
==='''പ്രതിഭോത്സവം 2022'''===
പ്രതിഭോത്സവം 2022എസ്.എസ്.എൽ.സി ക്ക്  100% വിജയം നേടിയ വിദ്യാലയങ്ങൾക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ മെമെന്റോ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രനിൽ നിന്ന് എച്ച്.എം തോമസ് മാസ്റ്റർ ഏറ്റുവാങ്ങുന്നു.
==='''കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പുരസ്കാരം 2022'''===
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം ഫാമിലി അപ്പോസ്തലേറ്റ് ഹാളിൽ വെച്ച് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും എച്ച്.എം തോമസ്  മാസ്റ്ററും പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ജോബി വഞ്ചിപ്പുരയും അധ്യാപകരും ചേർന്ന് ഏറ്റു വാങ്ങുന്നു.
==='''എച്ച് എം ഫോറം പുരസ്കാരം 2022'''===
100% റിസൾട്ട് നേടിയ മാതാ ഹൈസ്കൂൾ മണ്ണപ്പേട്ടയെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യ പാലക്കാട് ഡിഡി മനോജ് കുമാർ സാറും, തൃശ്ശൂർ ഡിഡി മദന മോഹനൻ സാറും, തൃശൂർ ഈസ്റ്റ് എഒ യും ചേർന്ന് സംയുക്തമായി ആദരിക്കുന്നു.
==='''ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം'''===
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം
==='''ബഷീർ ദിനം'''===
==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''===
പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ.
==='''അനുമോദന യോഗം'''===
2021-22 അധ്യയന വർഷം  എസ്എസ്എൽസി പരീക്ഷയിൽ 100% റിസൾട്ടും,29 ഫുൾ എ പ്ലസും നമ്മുടെ സ്കൂൾ  നേടിയതിൽ, എല്ലാ സ്റ്റാഫ് അംഗങ്ങളെയും, പിടിഎ എക്സിക്യൂട്ടീവിനെയും അനുമോദിക്കുന്നു.
==='''ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം'''===
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം
==='''അനുമോദന യോഗം'''===
സ്കൂൾ വിക്കി ജേതാക്കളായ നമ്മുടെ സ്കൂളിനെ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലകളിലെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആദരിക്കൽ.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ച യോഗത്തിൽ ഡി.ഡി.ഇ ശ്രീ മദനമോഹൻ സർ അദ്ധ്യക്ഷനും, മൂന്ന് വിദ്യഭ്യാസ ജില്ലകളിലെ ഡി.ഇ.ഒ മാരും ഡി.എൈ.ഇ.ടി പ്രിൻസിപ്പളും കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ അഷറഫ് സാറും പങ്കെടുത്തു.
==='''പൊതിച്ചോറ് വിതരണം'''===
==='''പൊതിച്ചോറ് വിതരണം'''===
തൃശ്ശൂർ തെരുവിലെ അഗതികൾക്ക് മാതാ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൊതിച്ചോറ് വിതരണം ചെയ്യുന്നു

[[പ്രമാണം:22071 പൊതിച്ചോറ് വിതരണം4.jpg|thumb|പൊതിച്ചോറ് വിതരണം]]
 
==='''ഖോ-ഖൊ രണ്ടാം സ്ഥാനം'''===
==='''ഖോ-ഖൊ രണ്ടാം സ്ഥാനം'''===
വരി 12: വരി 73:
==='''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ'''===
==='''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ'''===
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 ന് രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്കൂൾതല ഉദ്ഘാടനം പി.ടി.എ പ്രസിണ്ടന്റ് ശ്രീ ലിജോ ഡേവീസും നിർവ്വഹിച്ചു.'Say no to drugs campaign' ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ  ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം  സജ്ജമാക്കുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.വരന്തരപ്പിള്ളി എസ് ഐ . ബസന്ത് സി.സി സർ, സീനിയർ ഗ്രേഡ് പോലീസ് ഓഫീസർ ധനേഷ് സാറും സ്കൂളിൽ ആന്റി നാർക്കോർട്ടിക് സെൽ രൂപികരണത്തോടനുബദ്ധിച്ച് സംസാരിച്ചു.

പ്രശസ്ത മാധ്യമപ്രവർത്തകൻ രതീഷ് വരവൂർ അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകാഭിനയവും കുട്ടികൾക്ക് ഇഷ്ട്ട്ടമായി.
ഗൈഡ്സ് വിദ്യാർത്ഥികൾ  ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
==='''ജില്ലാശാസ്ത്രമേള'''===
==='''ജില്ലാശാസ്ത്രമേള'''===
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ  എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകുന്നു
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ  എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി.
തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ  10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്.

  ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് .

വരി 61: വരി 124:
സ്കൂൾ കോമ്പൗണ്ടിൽ ചെറിയതോതിൽ തക്കാളി വഴുതന വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. കുട്ടികൾക്ക് സ്വന്തമായി ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിനും പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്നും കുട്ടികൾ പച്ചക്കറികൾ കൊണ്ടുവരാറുണ്ട്.

സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗൈഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ  ഗ്രോബാഗിൽ നട്ടു.

6B യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത്
6ബി യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത്
==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''====

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ  ആൻ മരിയ സാൻഡി യും  ആര്യനന്ദയും  സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.

==='''സ്കൂൾ ലീഡർ സത്യപ്രതിജ്ഞ'''====
==='''പ്രവേശനോത്സവം 2022-23'''===
2022-23 അദ്ധ്യയന വർഷത്തിലെ സ്കൂൾ ലീഡർ 9 ബി യിൽ പഠിക്കുന്ന നിവേദ് ജയൻ, സ്കൂൾ പ്രിഫെക്ട് 10 B യിൽ പഠിക്കുന്ന ജനിറ്റ് ജോർനെറ്റ് പ്രിൻസ് എന്നീ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.  
<p style="text-align:justify">
ക്ലാസ് പ്രതിനിധികളും അന്നേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.
മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ
Fine arts secretary ആയി നോമിനേറ്റ് ചെയ്യപ്പെട്ട 9A യിൽ പഠിക്കുന്ന ദേവനന്ദ എൻ വി ക്ക് ലൗലി ടീച്ചറും ഹണി ടീച്ചറും ചേർന്ന് ബേഡ്ജ് നൽകി.സ്കൂൾ ലീഡർ,സ്കൂൾ പ്രിഫെക്ട് എന്നിവർക്ക് HM തോമസ് മാസ്റ്റർ ബാഡ്ജ് നൽകി അനുമോദിച്ചു.
2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ എച്ച്.എം തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി കെ.ആർ ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. എം.പി.ടി.എ പ്രസിഡന്റ്  ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി  ലൗലി  ടീച്ചർ, ശ്രീമതി ഹണി  ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ.ഡി മോളി  ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക്  നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു
 
==='''ജില്ലാതല പുരസ്‌കാരം'''===
<p style="text-align:justify">
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ  വച്ച്  സ്കൂൾ  വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
   
==='''സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന് '''===
<p style="text-align:justify">
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ,
പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
==='''ബിന്ദു ടീച്ചറുടെ കവിതാസമാഹാരം'''===
<p style="text-align:justify">
സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം
==='''പരിസ്ഥിതി ദിനം'''===
<p style="text-align:justify">
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഈ വർഷം മാതാ ഹൈസ്കൂളിൽ ജൂൺ ആറിന് ആഘോഷിച്ചു. എച്ച്.എം ശ്രീ തോമസ് മാസ്റ്റർ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം നടത്തി. അന്നേ ദിവസം പ്ലകാർഡുകൾ ഏന്തി 'മരങ്ങൾ സംരക്ഷിക്കണം' എന്ന ആപ്തവാക്യവുമായി വിദ്യാർത്ഥികൾ റാലി നടത്തി.പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ ബ്ലെൻഡറിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനിമേഷൻ ചെയ്തു
==='''ബാലവേല വിരുദ്ധ ദിനം'''===
<p style="text-align:justify">
ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
==='''യോഗദിനം'''===
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു
==='''ലഹരി വിരുദ്ധദിനം'''===
<p style="text-align:justify">
മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി
==='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''===
<p style="text-align:justify">
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
ഓഗസ്റ്റ് 10ന് '''സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്'''
സ്കൂളിലെ 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി.  അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി.
'''ഗാന്ധി മരം'''
ഓഗസ്റ്റ് 11 ന് "ഗാന്ധി മരം" എന്ന പേരിൽ വിദ്യാലയങ്കണത്തിൽ ആത്ത മരം നട്ടു. ഇക്കോ ക്ലബ് കൺവീനറായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിലാണ് ഗാന്ധി മരം നടൽ ചടങ്ങ് നടന്നത്. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള ലീഡർമാർ പരിപാടികളിൽ പങ്കെടുത്തു.
ഓഗസ്റ്റ് 12ന് രാവിലെ വിദ്യാഭ്യാസ വകുപ്പ്  ജില്ലാതലത്തിൽ തൃശ്ശൂരിൽ '''ബഹുവർണ്ണ പതാകകൾ''' ഉയർത്തുന്ന സമയം, സ്കൂളുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒരു വിദ്യാർത്ഥി ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്യ്തു.
ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ  വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് കൈമാറി. ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ രീതികളും കുട്ടികളെ ബോധ്യപ്പെടുത്തി. വിവിധ സംഘടനകൾ ചേർന്ന് എത്തിച്ച പതാകകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു വീടുകളിൽ പതാക ഉയർത്തൽ ചടങ്ങും നടത്തി.
 
സ്വാതന്ത്ര്യദിനാഘോഷം2022 ഓഗസ്റ്റ് 15 ന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹു.മാനേജർ റവ.ഫാ.സെബി കാഞ്ഞിരങ്കൽ പതാക ഉയർത്തി.
അങ്ങനെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനോഹരമായി പര്യവസാനിച്ചു.
പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത്  മാനേജർ അച്ഛനും,  കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി.
ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു.
==='''പ്രതിഭോത്സവം 2022'''===
പ്രതിഭോത്സവം 2022എസ്.എസ്.എൽ.സി ക്ക് 100% വിജയം നേടിയ വിദ്യാലയങ്ങൾക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ മെമെന്റോ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രനിൽ നിന്ന് എച്ച്.എം തോമസ് മാസ്റ്റർ ഏറ്റുവാങ്ങുന്നു.
==='''കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പുരസ്കാരം 2022'''===
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം ഫാമിലി അപ്പോസ്തലേറ്റ് ഹാളിൽ വെച്ച് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും എച്ച്.എം തോമസ്  മാസ്റ്ററും പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ജോബി വഞ്ചിപ്പുരയും അധ്യാപകരും ചേർന്ന് ഏറ്റു വാങ്ങുന്നു.
==='''എച്ച് എം ഫോറം പുരസ്കാരം 2022'''===
100% റിസൾട്ട് നേടിയ മാതാ ഹൈസ്കൂൾ മണ്ണപ്പേട്ടയെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യ പാലക്കാട് ഡിഡി മനോജ് കുമാർ സാറും, തൃശ്ശൂർ ഡിഡി മദന മോഹനൻ സാറും, തൃശൂർ ഈസ്റ്റ് എഒ യും ചേർന്ന് സംയുക്തമായി ആദരിക്കുന്നു.
==='''ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം'''===
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം
==='''ബഷീർ ദിനം'''===
==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''===
പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ.
==='''അനുമോദന യോഗം'''===
2021-22 അധ്യയന വർഷം  എസ്എസ്എൽസി പരീക്ഷയിൽ 100% റിസൾട്ടും,29 ഫുൾ എ പ്ലസും നമ്മുടെ സ്കൂൾ നേടിയതിൽ, എല്ലാ സ്റ്റാഫ് അംഗങ്ങളെയും, പിടിഎ എക്സിക്യൂട്ടീവിനെയും അനുമോദിക്കുന്നു.
==='''ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം'''===
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം
==='''അനുമോദന യോഗം'''===
സ്കൂൾ വിക്കി ജേതാക്കളായ നമ്മുടെ സ്കൂളിനെ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലകളിലെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആദരിക്കൽ.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ച യോഗത്തിൽ ഡി.ഡി.ഇ ശ്രീ മദനമോഹൻ സർ അദ്ധ്യക്ഷനും, മൂന്ന് വിദ്യഭ്യാസ ജില്ലകളിലെ ഡി.ഇ.ഒ മാരും ഡി.എൈ.ഇ.ടി പ്രിൻസിപ്പളും കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ അഷറഫ് സാറും പങ്കെടുത്തു.
 
==='''ചിത്രശാല'''===
==='''ചിത്രശാല'''===
<gallery>
<gallery>

22071 പൊതിച്ചോറ് വിതരണം4.jpg|thumb|പൊതിച്ചോറ് വിതരണം
22071 സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്1.jpg|thumb|സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്