"ആഗസ്ത് 11: സംസ്‌കൃത ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>ആഗസ്റ്റ് 11 സംസ്കൃത ദിനാഘോഷം</big>''' പ്രമാണം:12544-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:12544-69.jpg|ലഘുചിത്രം]]
'''<big>ആഗസ്റ്റ് 11 സംസ്കൃത ദിനാഘോഷം</big>'''

[[പ്രമാണം:12544-70.jpg|ലഘുചിത്രം]]
[[പ്രമാണം:12544-70.jpg|ലഘുചിത്രം]]
2022ലെ സംസ്കൃതവാരാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 11ന് സംസ്കൃത അസംബ്ലി നടത്തി. സ്വാഗത നൃത്തം, പ്രതിജ്ഞ, സുഭാഷിതം, വർണ്ണമാലാഗീതം, പത്രവാർത്ത തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ലീഡർ നിരഞ്ജൻ, അശ്വതി എന്നീ വിദ്യാർത്ഥികൾ അസംബ്ലി നയിച്ചു. സി വി ഗോവിന്ദൻ മാസ്റ്റർ, സംസ്കൃത അധ്യാപിക ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് എൽ പി യുപി വിഭാഗം കുട്ടികൾക്കായി ഉച്ചയ്ക്ക് 1 30ന് രാമായണം പ്രശ്നോത്തരി നടത്തി. കുട്ടികൾ യുപി വിഭാഗത്തിലും വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

15:01, 19 നവംബർ 2022-നു നിലവിലുള്ള രൂപം

ആഗസ്റ്റ് 11 സംസ്കൃത ദിനാഘോഷം