"ആഗസ്ത് 9: യുദ്ധ വിരുദ്ധ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>യുദ്ധവിരുദ്ധ ദിനാചരണം ആഗസ്റ്റ് 9</big>''' 2022 ആഗസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:12544-68.jpg|ലഘുചിത്രം]]
'''<big>യുദ്ധവിരുദ്ധ ദിനാചരണം ആഗസ്റ്റ് 9</big>'''
'''<big>യുദ്ധവിരുദ്ധ ദിനാചരണം ആഗസ്റ്റ് 9</big>'''



14:56, 19 നവംബർ 2022-നു നിലവിലുള്ള രൂപം

യുദ്ധവിരുദ്ധ ദിനാചരണം ആഗസ്റ്റ് 9

2022 ആഗസ്റ്റ് 9ന് ആഗസ്റ്റിന്റെ ദുഃഖം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണവും യുദ്ധവിരുദ്ധ സെമിനാർ നടന്നു. ചടങ്ങിൽ സുബൈദാർ മേജർ ഹോണററി ലെഫ്റ്റനന്റ് രവീന്ദ്രൻ കെ വി മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി വി ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് അജിത ടീച്ചർനന്ദിയും പറഞ്ഞ ചടങ്ങിൽ എസ് എം സി വൈസ് ചെയർമാൻ ശ്രീ എം കെ രാജൻ അധ്യക്ഷനായി.

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യു പി വിഭാഗം കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കിയ പ്രദർശിപ്പിച്ചു.