"ജൂൺ-1-പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12544 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12544 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:12544-41.jpg|ലഘുചിത്രം]]
'''<big>ജൂൺ 1  പ്രവേശനോത്സവം</big>'''
 
'''2022-23  വർഷത്തെ പ്രവേശനോത്സവം- മുന്നൊരുക്കം'''
 
ശുചീകരണ പ്രവർത്തനങ്ങൾ മെയ് 28,29,30,31 തീയതികളിൽ പി ടി എ എം പി ടി എ വികസനസമിതി നാട്ടുകാർ രക്ഷിതാക്കൾ , പൂര്വവിദ്യാർഥികൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി നടന്നു.ഒരുക്കം ശില്പശാല മെയ് 30 ന് ബി ആർ സി അധ്യാപകരുടെ സഹകരണത്തോടെ നടന്നു.[[പ്രമാണം:12544-41.jpg|ലഘുചിത്രം]]
"https://schoolwiki.in/ജൂൺ-1-പ്രവേശനോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്