"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:07, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 164: | വരി 164: | ||
പാദവാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള Radiant step പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. 5, 6, 7 ക്ലാസുകളിൽ നിന്നായി 51, 51 ,65 കുട്ടികളെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. ഈ കുട്ടികൾക്ക് ഒക്ടോബർ സെക്കൻഡ് വീക്ക് മുതൽ എല്ലാ ശനിയാഴ്ചകളിലും പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നടപ്പിലാക്കി വരുന്നു. അതോടൊപ്പം 7 കുട്ടികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ മെൻററെ നിയമിക്കുകയും ചെയ്തു. ഈ മെന്റർമാർ കുട്ടികളുടെ വിദ്യാഭ്യാസപരമായും ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു. | പാദവാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള Radiant step പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. 5, 6, 7 ക്ലാസുകളിൽ നിന്നായി 51, 51 ,65 കുട്ടികളെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. ഈ കുട്ടികൾക്ക് ഒക്ടോബർ സെക്കൻഡ് വീക്ക് മുതൽ എല്ലാ ശനിയാഴ്ചകളിലും പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നടപ്പിലാക്കി വരുന്നു. അതോടൊപ്പം 7 കുട്ടികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ മെൻററെ നിയമിക്കുകയും ചെയ്തു. ഈ മെന്റർമാർ കുട്ടികളുടെ വിദ്യാഭ്യാസപരമായും ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു. | ||
[[പ്രമാണം:RADIANT STEPS.jpg|ലഘുചിത്രം]] | [[പ്രമാണം:RADIANT STEPS.jpg|ലഘുചിത്രം]] | ||
=== സ്റ്റാർ സിസ്റ്റം === | |||
വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു |