"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 161: വരി 161:

=== '''റേഡിയന്റ് സ്റ്റെപ്''' ===
=== '''റേഡിയന്റ് സ്റ്റെപ്''' ===
[[പ്രമാണം:RADIANT STEP.jpg|പകരം=RADIANT STEP|ലഘുചിത്രം|237x237ബിന്ദു|RADIANT STEP]]
[[പ്രമാണം:RADIANT STEP.jpg|പകരം=RADIANT STEP|ലഘുചിത്രം|186x186px|RADIANT STEP]]
പാദവാർഷിക പരീക്ഷയുടെ  അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ  രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും  അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള Radiant step  പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. 5, 6, 7 ക്ലാസുകളിൽ നിന്നായി 51, 51 ,65 കുട്ടികളെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. ഈ കുട്ടികൾക്ക് ഒക്ടോബർ സെക്കൻഡ് വീക്ക് മുതൽ എല്ലാ ശനിയാഴ്ചകളിലും പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നടപ്പിലാക്കി വരുന്നു. അതോടൊപ്പം 7 കുട്ടികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ മെൻററെ നിയമിക്കുകയും ചെയ്തു. ഈ മെന്റർമാർ  കുട്ടികളുടെ വിദ്യാഭ്യാസപരമായും ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു.

[[പ്രമാണം:RADIANT STEPS.jpg|ലഘുചിത്രം]]
2,033

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865912" എന്ന താളിൽനിന്ന് ശേഖരിച്ചത്