"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 75: വരി 75:
== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു.  പി..ടി.എ. പ്രസിഡണ്ട് സലാംഹാജിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  നസീർ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു.  ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.  ഒപ്പന, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മൂകാഭിനയം, നാടകം, ലളിതഗാനം, സംഘഗാനം, അറബിക് സാഹിത്യോത്സവവത്തിലെ വിവിധ ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു

== കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച ==
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി  ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.  സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു.  ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.
4,154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864846" എന്ന താളിൽനിന്ന് ശേഖരിച്ചത്