"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:പോസ്റ്റർ ലഹരി വിരുദ്ധ ക്യാമ്പയിൻ 37303.jpg|ലഘുചിത്രം|250x250ബിന്ദു|ലഹരി വിരുദ്ധ ക്യാമ്പയിൻ 37303]]
[[പ്രമാണം:പോസ്റ്റർ ലഹരി വിരുദ്ധ ക്യാമ്പയിൻ 37303.jpg|ലഘുചിത്രം|250x250ബിന്ദു|ലഹരി വിരുദ്ധ ക്യാമ്പയിൻ 37303]]
[[പ്രമാണം:SNTD22-PTA-37303-1.jpg.jpg|ലഘുചിത്രം|283x283ബിന്ദു]]
[[പ്രമാണം:SNTD22-PTA-37303-1.jpg.jpg|ലഘുചിത്രം|283x283ബിന്ദു]]
[[പ്രമാണം:SNTD22-PTA-37303-2.jpg.jpg|ഇടത്ത്‌|ലഘുചിത്രം|223x223ബിന്ദു]]
[https://youtu.be/5IyuLoBF6Xs Say] No to ഡ്രഗ്സ്  
[https://youtu.be/5IyuLoBF6Xs Say] No to ഡ്രഗ്സ്  

12:42, 14 നവംബർ 2022-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ക്യാമ്പയിൻ 37303

Say No to ഡ്രഗ്സ്

ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമാ

യി

സെപ്റ്റംബർ 26,27 തീയതികളിൽ നടന്ന അദ്ധ്യാപക പരിവർത്തന പരിപാടിയിൽ ഈ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു.

എസ് ആർ ജി മീറ്റിംഗ് കൂടുകയും രക്ഷാകർത്തൃ പരിവർത്തന പരിപാടിയെ കുറിച്ച് ആസൂത്രണം നടത്തുകയും ചെയ്തു.

ഒക്ടോബർ 6 ന് നടന്ന രക്ഷാകർത്തൃ പരിവർത്തന പരിപാടിയിൽ വാർഡ് മെമ്പർ ത്രേസ്സിയാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രക്ഷകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ പ്രഥമാധ്യാപിക ശ്രീമതി ആശ ടീച്ചർ നയിച്ചു. അധ്യാപകരായ ശ്രീമതി രഞ്ജിനി, ശ്രീമതി മഞ്ജുഷ എന്നിവരും സംസാരിച്ചു.

തുടർന്നുവന്ന ദിവസങ്ങളിൽ കുട്ടികൾക്കുള്ള ബോധവൽക്കരണം, ഡോക്യൂമെന്ററി പ്രദർശനം, പോസ്റ്റർ രചന, പ്രതിജ്ഞ എന്നിവയും നടത്തി.