"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== | ==='''പൊതിച്ചോറ് വിതരണം'''=== | ||
തൃശ്ശൂർ തെരുവിലെ അഗതികൾക്ക് മാതാ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൊതിച്ചോറ് വിതരണം ചെയ്യുന്നു | തൃശ്ശൂർ തെരുവിലെ അഗതികൾക്ക് മാതാ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൊതിച്ചോറ് വിതരണം ചെയ്യുന്നു | ||
22071 പൊതിച്ചോറ് വിതരണം4.jpg | [[പ്രമാണം:22071 പൊതിച്ചോറ് വിതരണം4.jpg|thumb|പ്രവേശനോത്സവം]] | ||
=== | ==='''ഖോ-ഖൊ രണ്ടാം സ്ഥാനം'''=== | ||
തൃശ്ശൂർ റെവന്യു ജില്ല ഖോ-ഖൊ 17 വയസ്വിസിനു താഴെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചേർപ്പ് ഉപജില്ല ടീമിൽ 9ബി യിൽ പഠിക്കുന്ന ദേവനന്ദ ഈ ഗ്രൂപ്പിൽ ഉണ്ട്. | തൃശ്ശൂർ റെവന്യു ജില്ല ഖോ-ഖൊ 17 വയസ്വിസിനു താഴെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചേർപ്പ് ഉപജില്ല ടീമിൽ 9ബി യിൽ പഠിക്കുന്ന ദേവനന്ദ ഈ ഗ്രൂപ്പിൽ ഉണ്ട്. | ||
=== | ==='''ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ മാതൃകാ വിദ്യാലയമായി തിരഞ്ഞെടുത്ത മാതാ മണ്ണംപേട്ടയിൽ പൊതുജനങ്ങൾക്ക് പ്രായഭേദമന്യേസംസ്കൃതം പഠിക്കാൻ സംസ്കൃതപഠനകേന്ദ്രം ആരംഭിച്ചു .ഈ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ്റെ അധ്യക്ഷതയിൽ ഡോ.കെ വി അജിത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു'''=== | ||
=== | ==='''ഹോഴ്സ് റെെഡിങ്ങ് ക്യാമ്പ്'''=== | ||
കുതിരക്കുളമ്പടി ശബ്ദങ്ങളെ ഹർഷാരവത്തോടെ എതിരേറ്റ് മാതയിലെ കുട്ടികൾ | കുതിരക്കുളമ്പടി ശബ്ദങ്ങളെ ഹർഷാരവത്തോടെ എതിരേറ്റ് മാതയിലെ കുട്ടികൾ | ||
=== | ==='''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ'''=== | ||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 ന് രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്കൂൾതല ഉദ്ഘാടനം പി.ടി.എ പ്രസിണ്ടന്റ് ശ്രീ ലിജോ ഡേവീസും നിർവ്വഹിച്ചു.'Say no to drugs campaign' ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം സജ്ജമാക്കുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.വരന്തരപ്പിള്ളി എസ് ഐ . ബസന്ത് സി.സി സർ, സീനിയർ ഗ്രേഡ് പോലീസ് ഓഫീസർ ധനേഷ് സാറും സ്കൂളിൽ ആന്റി നാർക്കോർട്ടിക് സെൽ രൂപികരണത്തോടനുബദ്ധിച്ച് സംസാരിച്ചു. | ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 ന് രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്കൂൾതല ഉദ്ഘാടനം പി.ടി.എ പ്രസിണ്ടന്റ് ശ്രീ ലിജോ ഡേവീസും നിർവ്വഹിച്ചു.'Say no to drugs campaign' ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം സജ്ജമാക്കുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.വരന്തരപ്പിള്ളി എസ് ഐ . ബസന്ത് സി.സി സർ, സീനിയർ ഗ്രേഡ് പോലീസ് ഓഫീസർ ധനേഷ് സാറും സ്കൂളിൽ ആന്റി നാർക്കോർട്ടിക് സെൽ രൂപികരണത്തോടനുബദ്ധിച്ച് സംസാരിച്ചു. | ||
=== | ==='''ജില്ലാശാസ്ത്രമേള'''=== | ||
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകുന്നു | ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകുന്നു | ||
തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. | തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. | ||
| വരി 16: | വരി 16: | ||
കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് | കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് | ||
മത്സരിക്കാൻ അർഹരായിരിക്കുന്നു. | മത്സരിക്കാൻ അർഹരായിരിക്കുന്നു. | ||
=== | ==='''ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ'''=== | ||
മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. | മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. | ||
ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്.13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു. | ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്.13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു. | ||
പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു. | പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു. | ||
=== | ==='''വസ്ത്ര ബാങ്ക്'''=== | ||
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച വസ്ത്ര ബാങ്കിൻറെ ഉദ്ഘാടനം നവംമ്പർ 6ന് രാവിലെ 10.15 ന് എച്ച് എം തോമസ് മാസ്റ്റർ നിർവഹിച്ചു. | അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച വസ്ത്ര ബാങ്കിൻറെ ഉദ്ഘാടനം നവംമ്പർ 6ന് രാവിലെ 10.15 ന് എച്ച് എം തോമസ് മാസ്റ്റർ നിർവഹിച്ചു. | ||
വളരെ നന്നായി തന്നെ എല്ലാ വിദ്യാർത്ഥികളും വസ്ത്ര ബാങ്കിലേക്ക് സംഭാവന ചെയ്തു. | വളരെ നന്നായി തന്നെ എല്ലാ വിദ്യാർത്ഥികളും വസ്ത്ര ബാങ്കിലേക്ക് സംഭാവന ചെയ്തു. | ||
ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു | ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു | ||
=== | ==='''സംസ്കൃതം നാടകത്തിന് സബ്ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഫസ്റ്റ് വിത്ത് എ ഗ്രേഡ്,യു പി വിഭാഗം സെക്കന്റ് വിത്ത് എ ഗ്രേഡ്'''=== | ||
ഉപജില്ല കലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലൽ എച്ച് എസ് വിഭാഗം 10 സി യിൽ പഠിക്കുന്ന ഹാപ്പി എം ലിൻസൺ ന് എ ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം | ഉപജില്ല കലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലൽ എച്ച് എസ് വിഭാഗം 10 സി യിൽ പഠിക്കുന്ന ഹാപ്പി എം ലിൻസൺ ന് എ ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം | ||
സബ്ജില്ലാ കലോത്സവത്തിൽ മലയാളം സംഘഗാനം യു പി വിഭാഗത്തിലും എച്ച് എസ് വിഭാഗത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് | സബ്ജില്ലാ കലോത്സവത്തിൽ മലയാളം സംഘഗാനം യു പി വിഭാഗത്തിലും എച്ച് എസ് വിഭാഗത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് | ||
=== | ==='''ഫുഡ് ഫെസ്റ്റ് നടത്തി'''=== | ||
നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ | നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ | ||
=== | ==='''ഭവന സന്ദർശനം'''=== | ||
മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഭവന സന്ദർശനം നടത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഭവന സന്ദർശനം കൊണ്ട് സാധിച്ചു.കൂടാതെ പാവപ്പെട്ട കുട്ടികളുടെ ജന്മദിനം ആഘോഷിക്കാനും അവർക്ക് | മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഭവന സന്ദർശനം നടത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഭവന സന്ദർശനം കൊണ്ട് സാധിച്ചു.കൂടാതെ പാവപ്പെട്ട കുട്ടികളുടെ ജന്മദിനം ആഘോഷിക്കാനും അവർക്ക് | ||
പിറന്നാൾ സമ്മാനം കൊടുക്കാനും ഈ അവസരത്തിൽ സാധിച്ചു. | പിറന്നാൾ സമ്മാനം കൊടുക്കാനും ഈ അവസരത്തിൽ സാധിച്ചു. | ||
=== | ==='''ലൈബ്രറി'''=== | ||
വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. | വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. | ||
കുട്ടികൾക്ക് വായിക്കാനുള്ള വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. | കുട്ടികൾക്ക് വായിക്കാനുള്ള വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. | ||
=== | ==='''പ്രവർത്തന പുസ്തകം'''=== | ||
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ചെയ്യാൻ സാധിക്കുന്ന ലളിതമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'പ്രവർത്തന പുസ്തകം' തയ്യാറാക്കി കുട്ടികളുടെ വീട്ടിൽ എത്തിച്ചു . ഓരോ പ്രവർത്തങ്ങളും ചെയ്യേണ്ട വിധം കൃത്യമായി രേഖപ്പെടുത്തിയ കൈപ്പുസ്തകം വിദ്യാർത്ഥികളെ വളരെ അധികം സന്തോഷിപ്പിച്ചു. വീടിന് അടുത്തുള്ള മറ്റു സഹപാഠികൾ, ഇതേ സ്കൂളിൽ പഠിക്കുന്ന സ്വന്തം സഹോദരങ്ങൾ എന്നിവരുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവരുടെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിച്ചു. | ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ചെയ്യാൻ സാധിക്കുന്ന ലളിതമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'പ്രവർത്തന പുസ്തകം' തയ്യാറാക്കി കുട്ടികളുടെ വീട്ടിൽ എത്തിച്ചു . ഓരോ പ്രവർത്തങ്ങളും ചെയ്യേണ്ട വിധം കൃത്യമായി രേഖപ്പെടുത്തിയ കൈപ്പുസ്തകം വിദ്യാർത്ഥികളെ വളരെ അധികം സന്തോഷിപ്പിച്ചു. വീടിന് അടുത്തുള്ള മറ്റു സഹപാഠികൾ, ഇതേ സ്കൂളിൽ പഠിക്കുന്ന സ്വന്തം സഹോദരങ്ങൾ എന്നിവരുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവരുടെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിച്ചു. | ||
=== | ==='''മാതാ വർണ്ണങ്ങൾ'''=== | ||
സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു .ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത് . | സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു .ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത് . | ||
=== | ==='''പിയർ ഗ്രൂപ്പ് പഠനം'''=== | ||
ഏഴാം ക്ലാസിൽ പഠിക്കുന്ന പഠനകാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും രസകരവും ലളിതവും ആയ പ്രവർത്തനങ്ങൾ വഴി ഇംഗ്ളീഷ് ഭാഷ കൂടുതൽ പഠിക്കാൻ അവസരം ഉണ്ടാക്കി. പഠന നിലവാരം ഒരു പടിയെങ്കിലും ഉയർത്തുക എന്ന ലക്ഷ്യം നന്നായി തന്നെ കൈവരിക്കാൻ സാധിക്കുന്നുണ്ട്. മിടുക്കരായ മറ്റു കുട്ടികളെ കൂടി ഉൾപെടുത്തി പിയർ ഗ്രൂപ്പ് പഠനം സാധ്യമാക്കി. പഠന പുരോഗതി വിലയിരുത്തൽ, ആവശ്യമായ പിന്തുണ നൽകൽ എന്നിവക്ക് മറ്റു സഹപാഠികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി. | ഏഴാം ക്ലാസിൽ പഠിക്കുന്ന പഠനകാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും രസകരവും ലളിതവും ആയ പ്രവർത്തനങ്ങൾ വഴി ഇംഗ്ളീഷ് ഭാഷ കൂടുതൽ പഠിക്കാൻ അവസരം ഉണ്ടാക്കി. പഠന നിലവാരം ഒരു പടിയെങ്കിലും ഉയർത്തുക എന്ന ലക്ഷ്യം നന്നായി തന്നെ കൈവരിക്കാൻ സാധിക്കുന്നുണ്ട്. മിടുക്കരായ മറ്റു കുട്ടികളെ കൂടി ഉൾപെടുത്തി പിയർ ഗ്രൂപ്പ് പഠനം സാധ്യമാക്കി. പഠന പുരോഗതി വിലയിരുത്തൽ, ആവശ്യമായ പിന്തുണ നൽകൽ എന്നിവക്ക് മറ്റു സഹപാഠികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി. | ||
=== | ==='''ആശ്വാസ് പദ്ധതി'''=== | ||
ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി ' വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്.ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. | ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി ' വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്.ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. | ||
=== | ==='''പച്ചക്കറികൾ വീട്ടിൽ നിന്നും'''=== | ||
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ദിവസവും രണ്ട് തരം കറി കൂട്ടി ഉച്ചഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാൽ, ഒരു മുട്ട എന്നിവ ഒന്ന് മുതൽ എട്ട് ഉൾപെടെയുള്ള വിദ്യാർഥികൾക്ക് നൽകി വരുന്നു . | ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ദിവസവും രണ്ട് തരം കറി കൂട്ടി ഉച്ചഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാൽ, ഒരു മുട്ട എന്നിവ ഒന്ന് മുതൽ എട്ട് ഉൾപെടെയുള്ള വിദ്യാർഥികൾക്ക് നൽകി വരുന്നു . | ||
| വരി 59: | വരി 59: | ||
സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗൈഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഗ്രോബാഗിൽ നട്ടു. | സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗൈഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഗ്രോബാഗിൽ നട്ടു. | ||
6B യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത് | 6B യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത് | ||
=== | ==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''==== | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | ||