"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21043 (സംവാദം | സംഭാവനകൾ)
No edit summary
21043 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
പ്രമാണം:SNTD22-PKD-21043-1.jpeg
പ്രമാണം:SNTD22-PKD-21043-1.jpeg
പ്രമാണം:SNTD22-PKD-21043-3.jpeg
പ്രമാണം:SNTD22-PKD-21043-3.jpeg
</gallery><nowiki>*</nowiki>തുടർന്ന് അദ്ധ്യാപകർക്ക് ലഭിച്ച ഏകദിന പരിശീലനത്തിലെ ബോധവൽക്കരണ ക്ലാസ് ശ്രീമതി .അജിത ടീച്ചർ കുട്ടികൾക്കായി നൽകി. അദ്ധ്യാപകർക്കു ലഭിച്ച ക്ലാസിന്റെ എല്ലാസത്തയും ചോരാതെ തന്നെ കുട്ടികളിലേയ്ക്ക് നൽകുവാൻ സാധിച്ചു. കുട്ടികളും നല്ല രീതിയിൽ തറന്ന ഊർജസ്വലരായി പങ്കെടുത്തു.<gallery>
</gallery><nowiki>*</nowiki>തുടർന്ന് അദ്ധ്യാപകർക്ക് ലഭിച്ച ഏകദിന പരിശീലനത്തിലെ ബോധവൽക്കരണ ക്ലാസ് ശ്രീമതി .അജിത ടീച്ചർ കുട്ടികൾക്കായി നൽകി. അദ്ധ്യാപകർക്കു ലഭിച്ച ക്ലാസിന്റെ എല്ലാസത്തയും ചോരാതെ തന്നെ കുട്ടികളിലേയ്ക്ക് നൽകുവാൻ സാധിച്ചു. കുട്ടികളും നല്ല രീതിയിൽ തറന്ന ഊർജസ്വലരായി പങ്കെടുത്തു.ഏക്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിൽ ലഹരിവിമുക്‌ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനുമായി സ്കൂളിൽ ഡിബേറ്റ് സംഘടിപ്പിക്കണമെന്ന നിർദേശത്തിന്റെ  ഭാഗമായി 17 .10. 2022 നു ഉച്ചയ്ക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജയശീലൻ മാഷിന്റെ നേതൃത്വത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു .കുട്ടികൾക്കിടയിൽ നല്ലരീതിയിൽ തന്നെ ഒരു അവബോധം സൃഷ്ടിക്കാൻ ഡിബേറ്റിലൂടെ കഴിഞ്ഞു. കുട്ടികളുടെ സജീവമായ പങ്കാളിത്തം പരിപാടിയെ നല്ലരീതിയിൽ അർത്ഥവത്താക്കി .<gallery>
പ്രമാണം:SNTD22-PKD-21043-4.jpeg
പ്രമാണം:SNTD22-PKD-21043-4.jpeg
പ്രമാണം:SNTD22-PKD-21043-5.jpeg
</gallery>
</gallery>
"https://schoolwiki.in/പി.എസ്.എച്ച്.എസ്സ്._ചിറ്റൂർ/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്