"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21043 (സംവാദം | സംഭാവനകൾ)
No edit summary
21043 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
<nowiki>*</nowiki>കേരള വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ 28.09.2022 , 29.09.2022 ദിവസങ്ങളിലായി ചിറ്റൂർ BRC യിൽ UP, HS വിഭാഗത്തിലെ അദ്ധ്യാപകർക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പെയ്നിന്റെ ഏകദിന പരിശീലനക്ലാസിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തു.

<nowiki>*</nowiki>ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു  ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു.തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണ സെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു<gallery>
<nowiki>*</nowiki>ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു  ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു.തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണസെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു<gallery>
പ്രമാണം:SNTD22-PKD-21043-1.jpeg
പ്രമാണം:SNTD22-PKD-21043-1.jpeg
പ്രമാണം:SNTD22-PKD-21043-3.jpeg
</gallery><nowiki>*</nowiki>തുടർന്ന് അദ്ധ്യാപകർക്ക് ലഭിച്ച ഏകദിന പരിശീലനത്തിലെ ബോധവൽക്കരണ ക്ലാസ് ശ്രീമതി .അജിത ടീച്ചർ കുട്ടികൾക്കായി നൽകി. അദ്ധ്യാപകർക്കു ലഭിച്ച ക്ലാസിന്റെ എല്ലാസത്തയും ചോരാതെ തന്നെ കുട്ടികളിലേയ്ക്ക് നൽകുവാൻ സാധിച്ചു. കുട്ടികളും നല്ല രീതിയിൽ തറന്ന ഊർജസ്വലരായി പങ്കെടുത്തു.

"https://schoolwiki.in/പി.എസ്.എച്ച്.എസ്സ്._ചിറ്റൂർ/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്