"അസംപ്ഷൻ എച്ച് എസ് ബത്തേരി/ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) ('പ്രമാണം:15051 sb dis spo.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 4: | വരി 4: | ||
നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം. സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ് . | നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം. സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ് . | ||
===വേഗക്കാരൻ.=== | ===വേഗക്കാരൻ.=== | ||
100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ | 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .പെൺകുട്ടികളുടെ റിലെ മത്സരങ്ങളിൽ 400 ഒന്നാം സ്ഥാനം കസ്റ്റമാക്കി അസംപ്ഷൻ ടീം | ||
[[പ്രമാണം:15051 winston joshy.jpg|ലഘുചിത്രം|290x290ബിന്ദു|വിൻസ്റ്റൻ ജോഷി 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത്]] | |||
=== റിലേ ടീമിന് ഒന്നാം സ്ഥാനം === | |||
പെൺകുട്ടികളുടെ വിഭാഗത്തിൽ400x400 മീറ്റർ റിലയിൽ നമ്മുടെ ഹൈസ്കൂളിലെ പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടി .[[പ്രമാണം:15051 winston joshy.jpg|ലഘുചിത്രം|290x290ബിന്ദു|വിൻസ്റ്റൻ ജോഷി 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത്]] | |||
=== അസംപ്ഷൻ ഹൈസ്കൂളിന് അഞ്ചാം സ്ഥാനം. === | === അസംപ്ഷൻ ഹൈസ്കൂളിന് അഞ്ചാം സ്ഥാനം. === | ||
വരി 14: | വരി 16: | ||
സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള രണ്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ.ഷാരോൺ കെ.എസ് ,അനുശ്രീ സരിൻ എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത് . | സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള രണ്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ.ഷാരോൺ കെ.എസ് ,അനുശ്രീ സരിൻ എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത് . | ||
[[പ്രമാണം:15051 trophy giving.jpg|ഇടത്ത്|ലഘുചിത്രം|341x341ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ടീം]] | [[പ്രമാണം:15051 trophy giving.jpg|ഇടത്ത്|ലഘുചിത്രം|341x341ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ടീം]] | ||
[[പ്രമാണം:15051 sharoon.jpg|നടുവിൽ|ലഘുചിത്രം|378x378ബിന്ദു|സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്ന് സെലക്ഷൻ. ലബിച്ച ഷാരോൺ കെ.എസ് ]] | [[പ്രമാണം:15051 sharoon.jpg|നടുവിൽ|ലഘുചിത്രം|378x378ബിന്ദു| | ||
[[പ്രമാണം:15051 elna receiving.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15051 elna p denni 3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:15051 relay team first.jpg| | സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്ന് സെലക്ഷൻ. ലബിച്ച ഷാരോൺ കെ.എസ് ]] | ||
[[പ്രമാണം:15051 elna receiving.jpg|ലഘുചിത്രം|100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം ]] | |||
[[പ്രമാണം:15051 elna p denni 3.jpg|ഇടത്ത്|ലഘുചിത്രം|407x407ബിന്ദു|എൽനാ പി ലൂയിസ് ]] | |||
[[പ്രമാണം:15051 relay team first.jpg|ലഘുചിത്രം|672x672px|പകരം=|നടുവിൽ|400x400 മീറ്റർ റിലയിൽ നമ്മുടെ ഹൈസ്കൂളിലെ പെൺകുട്ടികൾ ഒന്നാം സ്ഥാനം]] |
21:04, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്
നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം. സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ് .
വേഗക്കാരൻ.
100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയ നമ്മുടെ സ്കൂളിലെ വിൻസ്റ്റൻ ജോഷി ട്രാക്കിലെ ഏറ്റവും വേഗക്കാരനായി .പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ എൽനാ പി ലൂയിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .പെൺകുട്ടികളുടെ റിലെ മത്സരങ്ങളിൽ 400 ഒന്നാം സ്ഥാനം കസ്റ്റമാക്കി അസംപ്ഷൻ ടീം
റിലേ ടീമിന് ഒന്നാം സ്ഥാനം
പെൺകുട്ടികളുടെ വിഭാഗത്തിൽ400x400 മീറ്റർ റിലയിൽ നമ്മുടെ ഹൈസ്കൂളിലെ പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടി .
അസംപ്ഷൻ ഹൈസ്കൂളിന് അഞ്ചാം സ്ഥാനം.
വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം. സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു .
സബ്‍ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ.
സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള രണ്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ.ഷാരോൺ കെ.എസ് ,അനുശ്രീ സരിൻ എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത് .