"ജി.എച്ച്.എസ്. നെച്ചുള്ളി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. നെച്ചുള്ളി/Say No To Drugs Campaign (മൂലരൂപം കാണുക)
22:59, 4 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('നെച്ചുള്ളി സർക്കാർ ഹൈസ്കൂളിലെ ലഹരിക്കെതിരെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:SNTD22-PKD-51045-1.jpg|ലഘുചിത്രം]] | |||
നെച്ചുള്ളി സർക്കാർ ഹൈസ്കൂളിലെ ലഹരിക്കെതിരെ നടന്ന | നെച്ചുള്ളി സർക്കാർ ഹൈസ്കൂളിലെ ലഹരിക്കെതിരെ നടന്ന | ||
പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. | പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. | ||
[[പ്രമാണം:SNTD22-PKD-51045-4.jpg|ലഘുചിത്രം]] | |||
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തീർത്ത ജനകീയ മനുഷ്യച്ചങ്ങലയ്ക്ക് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്. സ്കൂൾ മുതൽ ആവണക്കുന്ന് സെന്റർ വരെ തീർത്ത മനുഷ്യച്ചങ്ങളലയിൽ പൊതു ജനങ്ങളും പങ്കാളികളായി.മനുഷ്യച്ചങ്ങല ഹെഡ്‌മിസ്ട്രെസ് ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. | വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തീർത്ത ജനകീയ മനുഷ്യച്ചങ്ങലയ്ക്ക് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്. സ്കൂൾ മുതൽ ആവണക്കുന്ന് സെന്റർ വരെ തീർത്ത മനുഷ്യച്ചങ്ങളലയിൽ പൊതു ജനങ്ങളും പങ്കാളികളായി.മനുഷ്യച്ചങ്ങല ഹെഡ്‌മിസ്ട്രെസ് ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. | ||
വരി 14: | വരി 15: | ||
ലഹരിക്കെതിരെ സ്കൂൾ വിദ്യാർഥികൾ നേതൃത്വം നൽകിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി പി. ടി.എ പ്രസിഡന്റ് കെ. പി.മുഹമ്മദ് മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു. | ലഹരിക്കെതിരെ സ്കൂൾ വിദ്യാർഥികൾ നേതൃത്വം നൽകിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി പി. ടി.എ പ്രസിഡന്റ് കെ. പി.മുഹമ്മദ് മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു. | ||
[[പ്രമാണം:SNTD22-PKD-51045-2.jpg|ലഘുചിത്രം]] | |||
ലഹരി വസ്തുക്കളെ ക്ലബ്ബ് അംഗങ്ങൾ പ്രതീകാത്മകമായി നശിപ്പിച്ചു. | [[പ്രമാണം:SNTD22-PKD-51045-3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:SNTD22-PKD-51045-5.jpg|ലഘുചിത്രം]] | |||
ലഹരി വസ്തുക്കളെ ക്ലബ്ബ് അംഗങ്ങൾ പ്രതീകാത്മകമായി നശിപ്പിച്ചു.[https://publicapp.co.in/video/sp_dbrjmmhn8jmnb?share=true] |