"ജി.യു.പി.എസ് ക്ലാരി/എൽഎസ്എസ്/യുഎസ്എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsklari (സംവാദം | സംഭാവനകൾ)
No edit summary
19866 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:


  എല്ലാ വർഷവും മികച്ച വിജയം നേടാൻ അവധി ദിന പരിശീലനം നൽകി വരുന്നു. സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ സ്‌കോളർഷിപ്പ് നേടുന്ന വിദ്യാലയമാണ് ഇത്.
  എല്ലാ വർഷവും മികച്ച വിജയം നേടാൻ അവധി ദിന പരിശീലനം നൽകി വരുന്നു. സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ സ്‌കോളർഷിപ്പ് നേടുന്ന വിദ്യാലയമാണ് ഇത്.
'''<u>എൽ എസ് എസ്/യു എസ് എസ് വിജയികൾ 2021-2022</u>'''
'''<u>എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഈ തവണയും നല്ല വിജയം നേടാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്... ഈ വർഷം നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ 20 പേർക്ക് യുഎസ്എസും ഏഴുപേർക്ക് എൽഎസ്എസും നേടാൻ സാധിച്ചു. യു എസ് എസ് ലഭിച്ചവയിൽ രണ്ടു കുട്ടികൾ ഗിഫ്റ്റെഡ് കാറ്റഗറിയിൽ ഉൾപ്പെടും. കോവിഡ് മഹാമാരി വിതച്ച പരിമിതികൾക്കുള്ളിൽ നിന്നും ഇത്തരത്തിൽ ഒരു മികച്ച വിജയം നേടാനായത് സ്കൂളിന് അഭിമാനം തന്നെയാണ്.</u>'''