"ജി .എൽ .പി .എസ് .ചുള്ളിമട/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
[[പ്രമാണം:SNTD22-PKD-21304-2.jpg|ലഘുചിത്രം|154x154ബിന്ദു|പകരം=|ലഹരി വിരുദ്ധ പ്രതിജ്ഞ]]

സ്കൂളിന്റെ ചുറ്റുപാടുമുള്ള പ്രേദേശങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെ ങ്കിൽ യഥാസമയം അറിയിക്കുവാൻ വേണ്ട ചുമതലകൾ ഓരോ രക്ഷിതാക്കൾക്കും നൽകി. ലഹരിവസ്തുക്കളിൽ നിന്നും ചുള്ളിമട പ്രദേശത്തെ പൂർണമായി മുക്തമാക്കുവാനായി  തൊട്ടടുത്ത 3 വാർഡുക ളിലെ ജനപ്രധിനിധികൾ, ആരോഗ്യപ്രവർത്തകർ,എക്സ്സൈസ്  പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രധാനധ്യാപിക,പി ടി എ ഭാരവാഹികളെ ഉൾപ്പെടുത്തി ഒക്ടോബർ 28നു സമ്പൂർണ ലഹരിവിരുദ്ധ പരിപാടി ക്രമീകരിച്ചു. അതിൽ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും ബോധവത്ക്കരണം നടത്തുകയും ചെയ്തു. നമ്മുടെ കേരളം ലഹരിമുക്ത കേരളം എന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ ഇരുട്ടിൽ പ്രകാശത്തിന്റെ ദീപങ്ങൾ തെളിയിച്ചു.

[[പ്രമാണം:SNTD22-PKD-21304-4.jpg|ലഘുചിത്രം|182x182ബിന്ദു|ദീപം തെളിയിക്കൽ]]
[[പ്രമാണം:SNTD22-PKD-21304-3.jpg|ലഘുചിത്രം|ജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ് |157x157ബിന്ദു]]

08:13, 3 നവംബർ 2022-നു നിലവിലുള്ള രൂപം

ജി. ൽ. പി. ചുള്ളിമട സ്കൂളിലെ ലഹരിവിരുദ്ധ ക്യാമ്പയിൻ സെപ്റ്റംബർ 30നു ആരംഭിച്ചു.  ബി.ആർ.സിയിൽ നിന്നും പരിശീലനം ലഭിച്ച അധ്യാപകർ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌നടത്തുകയും അതിനെ ആസ്‌പദമാക്കി വിദ്യാർത്ഥികൾ പോസ്റ്റർ രചന നടത്തുകയും ചെയ്തു.

ലഹരി വിരുദ്ധ പ്രതിജ‍്ഞ ചൊല്ലിക്കൊണ്ട് ഓരോ കുട്ടികളും ക്യാമ്പെയിനിന്റെ ഭാഗമായി

ക്യാമ്പയിനിന്റെ അടുത്ത ഘട്ട ത്തിൽ രക്ഷിതാ ക്കൾക്കുള്ള അവബോധനമാണ് നൽകിയത്. ലഹരി ഉപയോഗം നമ്മുടെ നാട്ടിലും വളരെ വ്യാപകമാകുകയാണെന്നും നമ്മുടെ കുഞ്ഞുങ്ങളെയും സമൂഹത്തെയും അതിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പോരാടാൻ ഈ ക്യാമ്പയിനിലൂടെ ഓരോ രക്ഷിതാക്കളെയും പ്രാപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യം പി.ടി.എയും ജനപ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു.ഒക്ടോബർ 6 നു ബഹുമാനപ്പെട്ട കേരള മുഖ്യമന്തിയുടെ വിക്ടെർസ് ചാനലിലൂടെയുള്ള ലഹരി വിരുദ്ധ ക്യാമ്പെയ്ൻ സന്ദേശം തത്സമയമായി വിദ്യാർത്ഥികൾക്ക് പ്രദശിപ്പിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ പ്രതിജ്ഞ

സ്കൂളിന്റെ ചുറ്റുപാടുമുള്ള പ്രേദേശങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെ ങ്കിൽ യഥാസമയം അറിയിക്കുവാൻ വേണ്ട ചുമതലകൾ ഓരോ രക്ഷിതാക്കൾക്കും നൽകി. ലഹരിവസ്തുക്കളിൽ നിന്നും ചുള്ളിമട പ്രദേശത്തെ പൂർണമായി മുക്തമാക്കുവാനായി  തൊട്ടടുത്ത 3 വാർഡുക ളിലെ ജനപ്രധിനിധികൾ, ആരോഗ്യപ്രവർത്തകർ,എക്സ്സൈസ്  പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രധാനധ്യാപിക,പി ടി എ ഭാരവാഹികളെ ഉൾപ്പെടുത്തി ഒക്ടോബർ 28നു സമ്പൂർണ ലഹരിവിരുദ്ധ പരിപാടി ക്രമീകരിച്ചു. അതിൽ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും ബോധവത്ക്കരണം നടത്തുകയും ചെയ്തു. നമ്മുടെ കേരളം ലഹരിമുക്ത കേരളം എന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ ഇരുട്ടിൽ പ്രകാശത്തിന്റെ ദീപങ്ങൾ തെളിയിച്ചു.

ദീപം തെളിയിക്കൽ
ജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്