"എൽ എം എച്ച് എസ് വെണ്മണി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ലോഹിയ മെമ്മോറിയൽ ഹൈസ്കൂൾ, വെണ്മണി/ഹൈസ്കൂൾ എന്ന താൾ എൽ എം എച്ച് എസ് വെണ്മണി/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(about school)
 
വരി 1: വരി 1:
{{PHSchoolFrame/Pages}}<big>ശ്രീ. എസ്.ആർ. ശർമ്മയാണ് ആദ്യ മാനേജർ. 1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള  '''കാതോലിക്കറ്റ് ആൻ‍ഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു''' കീഴിലാണ് പ്രവർത്തിക്കുന്നത്. '''മലങ്കര ഓർത്തഡോക്സ് സഭയിലെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മഹനീയ നേതൃത്വത്തിലും നിർദ്ദേശാനുസരണവും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ''' '''മിലിത്തിയോസ് തിരുമേനി'''യാണ് ഇപ്പോഴത്തെ മാനേജർ. ഹെഡ് മാസ്റ്റർ ആയി ''ശ്രീ. ഇട്ടി ജോർജ്ജ്'' (കുണ്ടറ ) സേവനം അനുഷ്ഠിക്കുന്നു. 8 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.</big>
{{PHSchoolFrame/Pages}}<big>ശ്രീ. എസ്.ആർ. ശർമ്മയാണ് ആദ്യ മാനേജർ. 1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള  '''കാതോലിക്കറ്റ് ആൻ‍ഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു''' കീഴിലാണ് പ്രവർത്തിക്കുന്നത്. '''മലങ്കര ഓർത്തഡോക്സ് സഭയിലെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മഹനീയ നേതൃത്വത്തിലും നിർദ്ദേശാനുസരണവും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ'''  '''ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്''' '''തിരുമേനി'''യാണ് ഇപ്പോഴത്തെ മാനേജർ. ഹെഡ് മാസ്റ്റർ ആയി ''ശ്രീ. ഇട്ടി ജോർജ്ജ്'' (കുണ്ടറ ) സേവനം അനുഷ്ഠിക്കുന്നു. 8 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.</big>
[[പ്രമാണം:36062 HM.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:36062 HM.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]


വരി 11: വരി 11:
# ശ്രീമതി ലിഷ താരാ ഉമ്മൻ ( H S സയൻസ്)
# ശ്രീമതി ലിഷ താരാ ഉമ്മൻ ( H S സയൻസ്)
# ശ്രീമതി ആനി വർഗീസ് ( യുപി വിഭാഗം )
# ശ്രീമതി ആനി വർഗീസ് ( യുപി വിഭാഗം )
# ശ്രീ. ജേക്കബ് തോമസ് (യു പി വിഭാഗം )
# ശ്രീമതി പ്രീതി മറിയം ഫിലിപ്പ് (യു പി വിഭാഗം )
# ശ്രീമതി ജിബി വർഗീസ് (യു പി വിഭാഗം )
# ശ്രീമതി ജിബി വർഗീസ് (യു പി വിഭാഗം )



20:18, 2 നവംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ശ്രീ. എസ്.ആർ. ശർമ്മയാണ് ആദ്യ മാനേജർ. 1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കറ്റ് ആൻ‍ഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയിലെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മഹനീയ നേതൃത്വത്തിലും നിർദ്ദേശാനുസരണവും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. ഹെഡ് മാസ്റ്റർ ആയി ശ്രീ. ഇട്ടി ജോർജ്ജ് (കുണ്ടറ ) സേവനം അനുഷ്ഠിക്കുന്നു. 8 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.


അധ്യാപകർ

  1. ശ്രീമതി അന്നമ്മ പി. ചെറിയാൻ (യുപി ,ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപിക)
  2. ശ്രീമതി മറിയം വർഗീസ്  (H S മലയാളം)
  3. ശ്രീമതി ബീന ഡേവിഡ് (H S ഗണിതം)
  4. ശ്രീമതി അനില ബേബി (H S സാമൂഹ്യ ശാസ്ത്രം)
  5. ശ്രീമതി ലിഷ താരാ ഉമ്മൻ ( H S സയൻസ്)
  6. ശ്രീമതി ആനി വർഗീസ് ( യുപി വിഭാഗം )
  7. ശ്രീമതി പ്രീതി മറിയം ഫിലിപ്പ് (യു പി വിഭാഗം )
  8. ശ്രീമതി ജിബി വർഗീസ് (യു പി വിഭാഗം )

അനധ്യാപകർ

  1. ശ്രീ. വാൻഷ പി. എസ്.
  2. ശ്രീ. മോബിൻ ജേക്കബ്
  3. ശ്രീ. സന്തോഷ് റ്റി. എം.
  4. ശ്രീമതി. സാറാമ്മ