"ക്രിസ്തുരാജ എൽ. പി. എസ്./Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added picture) |
(added paragraph) |
||
വരി 1: | വരി 1: | ||
കേരളത്തെ അതി ഭീകരമായി കാർന്നുതിന്നുന്ന ലഹരി, മയക്കുമരുന്നുകൾ എന്നിവയെ പ്രതിരോധിച്ച് ലഹരിമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രിസ്തുരാജ എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ പരിപാടി 7/10/2022 ന് സംഘടിപ്പിച്ചു. മലാപ്പറമ്പ് വാർഡ് കൗൺസിലർ ശ്രീമതി കെ സി ശോഭിത യോഗത്തിന് സ്വാഗതം അർപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ ജോ മാത്യു എസ് ജെ, പിടിഎ പ്രസിഡന്റ് ശ്രീമതി ഷൈജി റോഷൻ എന്നിവർ സ്വാഗതം ആശംസിച്ചു. |
14:00, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തെ അതി ഭീകരമായി കാർന്നുതിന്നുന്ന ലഹരി, മയക്കുമരുന്നുകൾ എന്നിവയെ പ്രതിരോധിച്ച് ലഹരിമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രിസ്തുരാജ എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ പരിപാടി 7/10/2022 ന് സംഘടിപ്പിച്ചു. മലാപ്പറമ്പ് വാർഡ് കൗൺസിലർ ശ്രീമതി കെ സി ശോഭിത യോഗത്തിന് സ്വാഗതം അർപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ ജോ മാത്യു എസ് ജെ, പിടിഎ പ്രസിഡന്റ് ശ്രീമതി ഷൈജി റോഷൻ എന്നിവർ സ്വാഗതം ആശംസിച്ചു.