"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.13 / 10 / 22 വ്യാഴാഴ്ച കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൈം അവതരിപ്പിച്ചു. JRCഅംഗങ്ങളുടെ നേതൃത്ത്വത്തിൽ വീടുകളിൽ ലഹരിക്കെതിരെ ലഘു ലേഖകൾ വിതരണം ചെയ്തു.

17/10/22 തിങ്കളാഴ്ച കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ് ന്റെ നേതൃത്ത്വത്തിൽരക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
17/10/22 തിങ്കളാഴ്ച 'കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ്'ന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
 
19 / 10 / 2022 ന് പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ (യോദ്ധാവ് )സ്കൂളിൽ കുട്ടികൾ ലഹരിവിരുദ്ധബോധവൽക്കരണ തെരുവുനാടകം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.
 
20  / 10 / 2022 ന് 2 മണിക്ക് അംഗങ്ങളുടെയും ലഹരിവിരുദ്ധക്ലബ്‌ അംഗങ്ങളുടേയും പങ്കാളിത്തത്തോടെ കുട്ടികളുടെ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടന്നു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ പ്ലക്കാർഡുകളും ലഹരിവിരുദ്ധപോസ്റ്ററുകളും കൈയിലേന്തി മുദ്രാവാക്യം വിളിച്ചു.

10:59, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിവിരുദ്ധക്യാമ്പയിൻ പ്രവർത്തനങ്ങൾ

6/10/202 2ന് രാവിലെ 9 .30 ന് സ്കൂൾ അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം എല്ലാ കുട്ടികൾക്കും കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു.കുട്ടികൾ ഉണ്ടാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ, ചാർട്ട്, പ്ലക്കാർഡുകൾ എന്നിവയുടെ പ്രദർശനം നടത്തി. 11 മണിക്ക് സർവമതപ്രാർത്ഥന നടത്തി.