"മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
ദീപാവലി ദിനത്തിലെ ഒരു ലഹരി വിരുദ്ധ മുന്നേറ്റം. | ദീപാവലി ദിനത്തിലെ ഒരു ലഹരി വിരുദ്ധ മുന്നേറ്റം. | ||
=== ഒരു സാമൂഹിക ബോധവൽക്കരണ ശ്രമം === | === '''ഒരു സാമൂഹിക ബോധവൽക്കരണ ശ്രമം''' === | ||
[[പ്രമാണം:SNTD22-PKD-21272-07.jpg|പകരം=ലഹരിക്കെതിരെയുള്ള നോട്ടീസ് വിതരണം|ഇടത്ത്|ലഘുചിത്രം|178x178ബിന്ദു|ലഹരിക്കെതിരെയുള്ള നോട്ടീസ് വിതരണം]] | [[പ്രമാണം:SNTD22-PKD-21272-07.jpg|പകരം=ലഹരിക്കെതിരെയുള്ള നോട്ടീസ് വിതരണം|ഇടത്ത്|ലഘുചിത്രം|178x178ബിന്ദു|ലഹരിക്കെതിരെയുള്ള നോട്ടീസ് വിതരണം]] | ||
ലഹരിയുടെ ദോഷവശങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട് സാമൂഹിക നന്മയ്ക്കായുള്ള എളിയ പരിശ്രമം- നോട്ടീസ് വിതരണം | ലഹരിയുടെ ദോഷവശങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട് സാമൂഹിക നന്മയ്ക്കായുള്ള എളിയ പരിശ്രമം- നോട്ടീസ് വിതരണം |
21:49, 31 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
ലഹരി വിമുക്ത വിദ്യാലയം
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേരളീയ ജനതയെ തീരാ ദുഃഖത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്ന ഇനിയൊരു മഹാ ദുരന്തത്തിലേക്കുള്ള കാൽവെപ്പ്- ലഹരി- പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും അതിജീവിച്ച് നമ്മുടെ പിഞ്ചോമനകളെ വിദ്യാലയത്തിലേക്ക് ആനയിച്ചപ്പോഴേക്കും ഓടിയെത്തിയ ഈ മഹാദുരന്തത്തിൽ നിന്ന് കരകയറ്റാനുള്ള ഞങ്ങളുടെ എളിയ ശ്രമങ്ങൾ.....
ഞങ്ങളും യോദ്ധാക്കൾ
നമ്മുടെ മക്കൾക്കും അതിവിദൂരതല്ലാത്ത ഈ ദുരന്തനിവാരണത്തിനായി അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നപോലെ അധ്യാപകരുടെ ആദ്യ കാൽവെപ്പ്
പ്രതിഷേധ റാലി
നല്ല നാളേക്കായി വടക്കഞ്ചേരിയുടെ വിരി മാറിലൂടെ ഒരു പ്രതിഷേധയാത്ര
നവകേരള മുന്നേറ്റം പദ്ധതി- ഉദ്ഘാടനം
ഞങ്ങളില്ല ഇനിയൊരു ദുരന്തത്തിലേക്ക്- മുഖ്യമന്ത്രിയുടെ പദ്ധതി ഉദ്ഘാടനവും, പ്രതിജ്ഞ ഏറ്റുചൊല്ലലും
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
സിവിൽ എക്സൈസ് ഓഫീസർ പ്രകാശ് സാറിന്റെ അനുഭവസമ്പന്നമായ വാക്കുകളും ഉപദേശങ്ങളും അടങ്ങിയ ഒരു ക്ലാസും അതോടൊപ്പം പ്രധാനാധ്യാപിക ശ്രീമതി രജനി ടീച്ചറുടെയും സൗദ ടീച്ചറുടെയും മറ്റു രക്ഷിതാക്കളുടെയും അനുഭവങ്ങളുടെ പങ്കുവയ്ക്കലുമായി ഉപകാരപ്രദമായ ഒരു നല്ല സായാഹ്നം
കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്
ഗുണകരവും ഉപകാരപ്രദവുമായ ഒരു ബോധവൽക്കരണ ക്ലാസ് -സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ടി ബി ഉഷ.
അന്ധതയിൽ നിന്നും പ്രകാശത്തിലേക്ക്
ദീപാവലി ദിനത്തിലെ ഒരു ലഹരി വിരുദ്ധ മുന്നേറ്റം.
ഒരു സാമൂഹിക ബോധവൽക്കരണ ശ്രമം
ലഹരിയുടെ ദോഷവശങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട് സാമൂഹിക നന്മയ്ക്കായുള്ള എളിയ പരിശ്രമം- നോട്ടീസ് വിതരണം