"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2022-23വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 132: | വരി 132: | ||
[[പ്രമാണം:42024 karshakadinam1.jpg|ലഘുചിത്രം|കർഷകദിനം]] | [[പ്രമാണം:42024 karshakadinam1.jpg|ലഘുചിത്രം|കർഷകദിനം]] | ||
[[പ്രമാണം:42024 karshakadinam .jpg|ലഘുചിത്രം|കർഷകദിനം]] | [[പ്രമാണം:42024 karshakadinam .jpg|ലഘുചിത്രം|കർഷകദിനം]] | ||
കുട്ടികൾക്ക് കൃഷിയോടാഭിമുഖ്യം വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണം വീടുകളിലെ വിളവെടുപ്പ് എന്നിവ അവയിൽ ചിലതു മാത്രം | '''കുട്ടികൾക്ക് കൃഷിയോടാഭിമുഖ്യം വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണം വീടുകളിലെ വിളവെടുപ്പ് എന്നിവ അവയിൽ ചിലതു മാത്രം''' | ||
19:35, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
വർണാഭമായ ചടങ്ങുകളോടെ സ്കൂൾ പ്രവേശനോത്സവം നടന്നു സംസ്ഥാനതല ഉത്‌ഘാടനം എല്ലാവിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തത്സമയം വീക്ഷിക്കാനുള്ള അവസരമൊരുക്കി പി ടി എ അംഗങ്ങൾ പഞ്ചായത്ത് അംഗങ്ങൾ പൂർവ അധ്യാപകർ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു തുടർന്ന് മധുരം വിതരണം ചെയ്യുകയും ചെയ്തു .


പരിസ്ഥിതിദിനം
പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തും സ്കൂളിൽ വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കൂടാതെ സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു .
https://youtu.be/lcs5QFiqPw8 /RRV Boys ജൈവവൈവിധ്യ ക്ലബ്ബ് / പരിസ്ഥിതിദിനം2022


വായനദിനം
ഈ വർഷത്തെ വായനാവാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്‌ഘാടനവും നാടകഗാനരചയിതാവും കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു ധ്യാൻ എസ് അനൂപ് അനുസ്മരണ പ്രഭാഷണം നടത്തി
തുടർന്ന് ക്വിസ് മത്സരങ്ങൾ കവിത കഥ രചന മത്സരങ്ങൾ എന്നിവ നടത്തി ക്ലാസ് തല ലൈബ്രറികൾ രൂപീകരിച്ച് പുസ്തകാസ്വാദനങ്ങൾ തയ്യാറാക്കി

കൗൺസിലിംഗ് ക്ലാസുകൾ
കോവിഡാനന്തരം കുട്ടികൾക്കുണ്ടായ മാനസികവും പഠന പരവുമായ പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിനായി ജേർണലിസ്റ്റും മെന്ററുമായ ശ്രീ വേണുപരമേശ്വർ സാറിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകൾ എല്ലാ ക്ലാസ്സുകൾക്കും നൽകി

ലഹരിവിരുദ്ധദിനം



ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സബ് ഇൻസ്‌പെക്ടർ ശ്രീ സുധീഷ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു തുടർന്ന്എൻ സി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും റാലിയും സംഘടിപ്പിച്ചു
യോഗാദിനം


അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനർ ശ്രീ സുരേഷ് യോഗാക്ലാസ്സുകൾ നയിച്ചു
ചാന്ദ്രദിനം




ചന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, ചാന്ദ്രദിന വീഡിയോ പ്രദർശനം എന്നിവ നടന്നു
https://youtu.be/_rm14t_-WzM /ചാന്ദ്രദിനം
യുദ്ധവിരുദ്ധദിനം
യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകളുടെ നിർമ്മാണം യുദ്ധവിരുദ്ധ പ്രതിജ്ഞ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എന്നീ പ്രവർത്തനങ്ങൾ നടന്നു
https://youtu.be/bIu0RjNO0bs /യുദ്ധവിരുദ്ധദിനം
അമൃതോത്സവം


സ്വാതന്ത്ര്യ ദിന പ്രവർത്തനങ്ങൾ
https://youtu.be/AGEz3hWRjhE /അമൃതോത്സവം
https://youtu.be/4hjbOqtNsDY /അമൃതോത്സവം
https://youtu.be/eBqqwINL4qc /അമൃതോത്സവം


കർഷകദിനം


കുട്ടികൾക്ക് കൃഷിയോടാഭിമുഖ്യം വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണം വീടുകളിലെ വിളവെടുപ്പ് എന്നിവ അവയിൽ ചിലതു മാത്രം
https://youtu.be/66bjDdxcJMg /കർഷകദിനം
ഓണാഘോഷം




ഒരുമയുടെ സന്ദേശവുമായി വീണ്ടുമൊരോണക്കാലം കൂടി പോയ്മറഞ്ഞ നല്ല കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓണനാളുകൾ മഹാമാരിയുടെ ദുരിതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ വളരെ നാളുകൾക്കു ശേഷം വീണ്ടുമൊരു ഓണാഘോഷം

ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം
കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വി എച്ച് എസ് എസിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു.
പി റ്റി എ പ്രസിഡൻ്റ് ശ്രീ. അനൂപ് സർ അധ്യക്ഷനായിരുന്നു.
principal നിസ്സാം സർ സ്വാഗതം ചെയ്ത വേദിയിൽ ശ്രീ.കൊട്ടറ മോഹൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഹെഡ്മാസ്റ്റർ വേണു.ജി.പോറ്റി സർ സംസാരിച്ചു. തുടർന്ന് പത്തു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത് തത്സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും വീക്ഷിക്കാനുള്ള അവസരമൊരുക്കി.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
ലഹരി വിരുദ്ധ ഗാനം, ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളിലെത്തിക്കുന്ന നൃത്തം എന്നിവ അവയിൽ ചിലതു മാത്രം.
ലഹരി വിരുദ്ധ പ്രതിജ്ഞ, വനം വന്യജീവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ എന്നിവയും വേദിയിൽ നടന്നു.
കലോത്സവ വേദിയിലൂടെ
രണ്ടു വർഷക്കാലം കൊറോണയുടെ പിടിയിലമർന്ന് മുടങ്ങിയ കലാലോത്സവത്തിന് പുനർജ്ജനി നാടൻപാട്ടുകളും കവിതകളും ലളിതഗാനങ്ങളും നാടോടിനൃത്തങ്ങളും അതിനെല്ലാം മെമ്പൊപൊടിയായി ചെണ്ടമേളവും .കലോത്സവത്തിനായി വീണ്ടും അരങ്ങുണർന്നപ്പോൾ ...........
-
ഉത്ഘാടനചടങ്ങ്
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
-
കലോത്സവ വേദിയിലൂടെ
മികവ്
കിളിമാനൂർ സബ്ജില്ലാ Kho kho മത്സരത്തിൽ സബ് ജൂനിയർ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.



സ്പോർട്സ് സബ്ജില്ലാ മത്സരങ്ങൾ

കിളിമാനൂർ സബ്ജില്ലാ Kho kho മത്സരത്തിൽ സബ് ജൂനിയർ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനംനമ്മുടെ സ്കൂളിന്


കിളിമാനൂർ സബ് ജില്ല Badminton മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കിളിമാനൂർ സബ് ജില്ല Badminton മത്സരത്തിൽജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടാൻ സാധിച്ചു

തിരുവനന്തപുരം റവന്യൂ ജില്ലാ സബ് ജൂനിയർ ഖോ ഖോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയസബ്ജില്ലാ ടീം
കിളിമാനൂർ സബ് ജില്ലാ Football മത്സരത്തിൽ സബ് ജൂനിയർ വിഭാഗം ചാമ്പ്യൻമാരായി നമ്മുടെ മിടുക്കൻമാർ.
കിളിമാനൂർ സബ് ജില്ല Football മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
-
കിളിമാനൂർ സബ് ജില്ലാ Football മത്സരത്തിൽ സബ് ജൂനിയർ വിഭാഗം ചാമ്പ്യൻമാരായി നമ്മുടെ മിടുക്കൻമാർ
-
കിളിമാനൂർ സബ് ജില്ല Football മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ RRVBVHSS-ലെ ജൂനിയർ വിഭാഗം മിടുക്കൻമാർ