"എൽ.പി.എസ്. കാനായികോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഹരിവിരുദ്ധദിനം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
വരി 7: വരി 7:
2022 ഒക്ടോബർ 1മുതൽ 2022നവംബർ 1കേരളപ്പിറവി ദിനം വരെ ഒരു മാസക്കാലത്തേക്കും പിന്നീട് ഈ മഹാവിപത്തിനെ നമ്മുടെ സ്വന്തം നാട്ടിൽ നിന്നും പൂർണമായും തുടച്ചു നീക്കുന്നത് വരെയും കേരളസർക്കാർ, നിയമപാലകർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രയത്നത്തിലൂടെ നമ്മുടെ നാടിനെയും ഭാവി വാഗ്ദാനങ്ങളായ അരുമ മക്കളെയും രക്ഷിക്കാൻ ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത say no to drugs വിപുലമായ പരിപാടികളോടെ എൽ പി എസ് കാനായിക്കോടിലും തുടക്കം കുറിച്ചു.

1. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധദിന ഉദ്ഘാടനം പ്രൊജക്റ്ററിലൂടെ live ആയി കുട്ടികളെ കാണിക്കുന്നു.
1. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധദിന ഉദ്ഘാടനം പ്രൊജക്റ്ററിലൂടെ live ആയി കുട്ടികളെ കാണിച്ചു.
 
രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടന്നു. പൊതുജന ബോധവൽക്കരണ റാലി, കുട്ടികളുടെ ചിത്രരചന, ദീപാവലി ദിനത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു.

00:32, 31 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി എസ് കാനായിക്കോട്

ലഹരി വിരുദ്ധ കേരളം

ക്യാമ്പയിൻ (1/10/2022--1/11/2022)