"ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11407 (സംവാദം | സംഭാവനകൾ)
'Say No To Drugs' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
11407 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
Say No To Drugs
Say No To Drugs campaign ൻ്റെ ഭാഗമായി ചേരിപ്പാടി ഗവ.എൽ.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു...
 
2022 ഒക്ടോബർ 6 ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം പ്രദർശിപ്പിച്ചു...തുടന്നുള്ള ദിവസങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, റാലി എന്നിവ സംഘടിപ്പിച്ചു.  ഒക്ടോബർ 21 ന് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബേഡകം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.കെ.ശശികുമാർ ക്ലാസെടുത്തു. ഒക്ടോബർ 27 ന് ബേഡഡുക്ക പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി വിരുദ്ധ നൃത്ത ശിൽപം അവതരിപ്പിച്ചു....
"https://schoolwiki.in/ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്