"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:
</gallery>'''<big>ലഹരിവിരുദ്ധപ്രചാരണജാഥയും ബോധവത്കരണവും</big>'''
</gallery>'''<big>ലഹരിവിരുദ്ധപ്രചാരണജാഥയും ബോധവത്കരണവും</big>'''


'''എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധപ്രചാരണജാഥയും ബോധവത്കരണവും സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത്അംഗം ഗിരികൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ച റാലി അസിസ്റ്റന്റ് എക്‌സൈസ്  കമ്മീഷണർ പി കെ ജയരാജ് ഫ്ലാഗ് ഓഫ് ചെയ്തു ബോധവത്കരണ ക്ലാസ് കിളിമാനൂർ പോലീസ് സബ് ഇൻസ്‌പെക്ടർ വിജിത്ത് കെ നായർ ഉത്‌ഘാടനം ചെയ്തു രക്ഷാകർത്തകളും  പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു'''<gallery>
'''ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സബ് ഇൻസ്‌പെക്ടർ ശ്രീ സുധീഷ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു തുടർന്ന്എൻ  സി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും റാലിയും സംഘടിപ്പിച്ചു'''<gallery>
പ്രമാണം:42024 laharivimuktham3.jpg|SAY NO TO DRUGS
പ്രമാണം:42024 laharivimuktham6.jpg
</gallery>'''എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധപ്രചാരണജാഥയും ബോധവത്കരണവും സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത്അംഗം ഗിരികൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ച റാലി അസിസ്റ്റന്റ് എക്‌സൈസ്  കമ്മീഷണർ പി കെ ജയരാജ് ഫ്ലാഗ് ഓഫ് ചെയ്തു ബോധവത്കരണ ക്ലാസ് കിളിമാനൂർ പോലീസ് സബ് ഇൻസ്‌പെക്ടർ വിജിത്ത് കെ നായർ ഉത്‌ഘാടനം ചെയ്തു രക്ഷാകർത്തകളും  പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു'''<gallery>
പ്രമാണം:SNTD22-TVM-42024-9.jpg
പ്രമാണം:SNTD22-TVM-42024-9.jpg
പ്രമാണം:SNTD22-TVM-42024-8.jpg
പ്രമാണം:SNTD22-TVM-42024-8.jpg

19:05, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം

RRVBVHSS Kilimanoor

കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വി എച്ച് എസ് എസിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു.

പി റ്റി എ പ്രസിഡൻ്റ് ശ്രീ. അനൂപ് സർ അധ്യക്ഷനായിരുന്നു.

principal നിസ്സാം സർ സ്വാഗതം ചെയ്ത വേദിയിൽ ശ്രീ.കൊട്ടറ മോഹൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഹെഡ്മാസ്റ്റർ വേണു.ജി.പോറ്റി സർ സംസാരിച്ചു. തുടർന്ന് പത്തു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത് തത്സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും വീക്ഷിക്കാനുള്ള അവസരമൊരുക്കി.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .

ലഹരി വിരുദ്ധ ഗാനം, ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളിലെത്തിക്കുന്ന നൃത്തം എന്നിവ അവയിൽ ചിലതു മാത്രം.

ലഹരി വിരുദ്ധ പ്രതിജ്ഞ, വനം വന്യജീവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ എന്നിവയും വേദിയിൽ നടന്നു.

ലഹരിവിരുദ്ധപ്രചാരണജാഥയും ബോധവത്കരണവും ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സബ് ഇൻസ്‌പെക്ടർ ശ്രീ സുധീഷ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു തുടർന്ന്എൻ  സി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും റാലിയും സംഘടിപ്പിച്ചു

എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധപ്രചാരണജാഥയും ബോധവത്കരണവും സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത്അംഗം ഗിരികൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ച റാലി അസിസ്റ്റന്റ് എക്‌സൈസ്  കമ്മീഷണർ പി കെ ജയരാജ് ഫ്ലാഗ് ഓഫ് ചെയ്തു ബോധവത്കരണ ക്ലാസ് കിളിമാനൂർ പോലീസ് സബ് ഇൻസ്‌പെക്ടർ വിജിത്ത് കെ നായർ ഉത്‌ഘാടനം ചെയ്തു രക്ഷാകർത്തകളും  പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു

എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധപ്രചാരണജാഥയും ബോധവത്കരണവും സംഘടിപ്പിച്ചു