"ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:SNTD22 using HotCat) |
|||
വരി 14: | വരി 14: | ||
യു പി തല വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഭാരത് സ്‌കൗട്ട് & ഗൈഡ്സ് നടത്തിയ ലഹരിമുക്ത നവകേരള സൈക്കിൾ റാലിയിൽ നമ്മുടെ സ്‌കൂളിലെ 13 കേഡറ്റുകളെ പങ്കെടുപ്പിച്ചു. | യു പി തല വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഭാരത് സ്‌കൗട്ട് & ഗൈഡ്സ് നടത്തിയ ലഹരിമുക്ത നവകേരള സൈക്കിൾ റാലിയിൽ നമ്മുടെ സ്‌കൂളിലെ 13 കേഡറ്റുകളെ പങ്കെടുപ്പിച്ചു. | ||
[[വർഗ്ഗം:SNTD22]] |
12:49, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
Say No To Drugs Campaign
കേരള സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നിരവധി പരിപാടികൾ നമ്മുടെ സ്‌കൂളിൽ നടത്തി വരുന്നു. അതിന്റെ ഭാഗമായി ബി.ആർ.സി നടത്തിയ ഒരു ദിവസത്തെ ശില്പ ശാലയിൽ സ്‌കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു
കെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഘട്ടം ഘട്ടമായി ലഹരി ബോധവൽക്കരണ ക്ലാസ് നൽകി.
ലഹരി മുക്ത ദിനത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ ഹയർസെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിൻലെ പ്രിവൻറ്റിവ് ഓഫീസർ രഘുനാഥ് സാർ ക്ലാസ്സിന് നേതൃത്വം നൽകി.
യു പി തല വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഭാരത് സ്‌കൗട്ട് & ഗൈഡ്സ് നടത്തിയ ലഹരിമുക്ത നവകേരള സൈക്കിൾ റാലിയിൽ നമ്മുടെ സ്‌കൂളിലെ 13 കേഡറ്റുകളെ പങ്കെടുപ്പിച്ചു.