"നാരായണ യു.പി.എസ്. മണപ്പാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (നാരായണ യു.പി.എസ്. മണപ്പാടം/ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
ഏകദേശം 150 വർഷങ്ങൾക്കുമുമ്പ് ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം മദിരാശി സർക്കാറിന്റെ അംഗീകാരം ലഭിച്ച ഒരു എലിമെന്ററി സ്കൂളായിരുന്നു. | ഏകദേശം 150 വർഷങ്ങൾക്കുമുമ്പ് ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം മദിരാശി സർക്കാറിന്റെ അംഗീകാരം ലഭിച്ച ഒരു എലിമെന്ററി സ്കൂളായിരുന്നു. | ||
1934ൽ ഈ നാട്ടിലെ ഏറ്റവും പ്രശസ്തനായ ശ്രി. പി. പി. ചാമി അയ്യർ സ്കൂൾ ഏറ്റെടുക്കുകയും എട്ടാം ക്ലാസ്സിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. 1944ൽ ഈ വിദ്യാലയത്തിലെതന്നെ അധ്യാപകനായിരുന്ന ശ്രി. എ. നാരായണൻ മാസ്റ്റർ സ്കൂൾ വാങ്ങി. 163 കുട്ടികളും 8 അധ്യാപകരും രണ്ടു കെട്ടിടങ്ങളും എട്ടാം തരാം വരെയുള്ള ക്ലാസ്സുകളും അടങ്ങിയതായിരുന്നു ഈ വിദ്യാലയം. പിന്നീട് എട്ടാം തരാം ഇല്ലാതാവുകയും ഒരു U. P. SCHOOL ആയി മാറുകയും ചെയ്തു. 2008ൽ ശ്രി നാരായണൻ മാസ്റ്ററുടെ നിര്യാണത്തോടുകൂടി ശ്രി കെ കെ പീതാംബരൻ മാനേജരായി സ്ഥാനമേല്കുകയും ചെയ്തു{{PSchoolFrame/Pages}} | പിന്നീട് നാട്ടെഴുത്തച്ഛനായ കുഞ്ചു എഴുത്തച്ഛൻ മൂന്ന് അധ്യാപകരെ നിശ്ചയിച്ചു തുച്ഛമായ സർക്കാർ ഗ്രാൻഡ് വാങ്ങിയാണ് ഈ സ്കൂൾ നടത്തിയിരുന്നത്. | ||
അതിന് ശേഷം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ ശ്രീമാൻ എം.എസ്.കൃഷ്ണയ്യർ ഈ വിദ്യാലയം ഏറ്റെടുത്ത് ഇതിനെ ഒരു L. P. SCHOOL. ആക്കി മാറ്റി. | |||
രണ്ടു വർഷത്തിന് ശേഷം തേക്കിലത് ഗോവിന്ദൻ നായരുടെ ശ്രമഫലമായി ഈ വിദ്യാലയം അംഗീകാരമുള്ള U.P. SCHOOL. ആയി മാറി | |||
1934ൽ ഈ നാട്ടിലെ ഏറ്റവും പ്രശസ്തനായ ശ്രി. പി. പി. ചാമി അയ്യർ സ്കൂൾ ഏറ്റെടുക്കുകയും എട്ടാം ക്ലാസ്സിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. | |||
1944ൽ ഈ വിദ്യാലയത്തിലെതന്നെ അധ്യാപകനായിരുന്ന ശ്രി. എ. നാരായണൻ മാസ്റ്റർ സ്കൂൾ വാങ്ങി. | |||
163 കുട്ടികളും 8 അധ്യാപകരും രണ്ടു കെട്ടിടങ്ങളും എട്ടാം തരാം വരെയുള്ള ക്ലാസ്സുകളും അടങ്ങിയതായിരുന്നു ഈ വിദ്യാലയം. | |||
പിന്നീട് എട്ടാം തരാം ഇല്ലാതാവുകയും ഒരു U. P. SCHOOL ആയി മാറുകയും ചെയ്തു. | |||
2008ൽ ശ്രി നാരായണൻ മാസ്റ്ററുടെ നിര്യാണത്തോടുകൂടി ശ്രി കെ കെ പീതാംബരൻ മാനേജരായി സ്ഥാനമേല്കുകയും ചെയ്തു{{PSchoolFrame/Pages}} |
22:14, 27 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
ഏകദേശം 150 വർഷങ്ങൾക്കുമുമ്പ് ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം മദിരാശി സർക്കാറിന്റെ അംഗീകാരം ലഭിച്ച ഒരു എലിമെന്ററി സ്കൂളായിരുന്നു.
പിന്നീട് നാട്ടെഴുത്തച്ഛനായ കുഞ്ചു എഴുത്തച്ഛൻ മൂന്ന് അധ്യാപകരെ നിശ്ചയിച്ചു തുച്ഛമായ സർക്കാർ ഗ്രാൻഡ് വാങ്ങിയാണ് ഈ സ്കൂൾ നടത്തിയിരുന്നത്.
അതിന് ശേഷം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ ശ്രീമാൻ എം.എസ്.കൃഷ്ണയ്യർ ഈ വിദ്യാലയം ഏറ്റെടുത്ത് ഇതിനെ ഒരു L. P. SCHOOL. ആക്കി മാറ്റി.
രണ്ടു വർഷത്തിന് ശേഷം തേക്കിലത് ഗോവിന്ദൻ നായരുടെ ശ്രമഫലമായി ഈ വിദ്യാലയം അംഗീകാരമുള്ള U.P. SCHOOL. ആയി മാറി
1934ൽ ഈ നാട്ടിലെ ഏറ്റവും പ്രശസ്തനായ ശ്രി. പി. പി. ചാമി അയ്യർ സ്കൂൾ ഏറ്റെടുക്കുകയും എട്ടാം ക്ലാസ്സിനുള്ള അനുമതി ലഭിക്കുകയും ചെയ്തു.
1944ൽ ഈ വിദ്യാലയത്തിലെതന്നെ അധ്യാപകനായിരുന്ന ശ്രി. എ. നാരായണൻ മാസ്റ്റർ സ്കൂൾ വാങ്ങി.
163 കുട്ടികളും 8 അധ്യാപകരും രണ്ടു കെട്ടിടങ്ങളും എട്ടാം തരാം വരെയുള്ള ക്ലാസ്സുകളും അടങ്ങിയതായിരുന്നു ഈ വിദ്യാലയം.
പിന്നീട് എട്ടാം തരാം ഇല്ലാതാവുകയും ഒരു U. P. SCHOOL ആയി മാറുകയും ചെയ്തു.
2008ൽ ശ്രി നാരായണൻ മാസ്റ്ററുടെ നിര്യാണത്തോടുകൂടി ശ്രി കെ കെ പീതാംബരൻ മാനേജരായി സ്ഥാനമേല്കുകയും ചെയ്തു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |