"ജി.എച്ച്. എസ്. എസ് കുടയത്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/Say No To Drugs Campaign (മൂലരൂപം കാണുക)
20:46, 26 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർ 2022→സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ദീപാവലി ദിനത്തിൽ
വരി 13: | വരി 13: | ||
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 8 വരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.. വാർഡ് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള, വാർഡ് മെമ്പർ ശ്രീജിത്ത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു.. ഓട്ടോറിക്ഷ തൊഴിലാളികൾ, അയൽക്കൂട്ടസംവിധാനങ്ങൾ, സ്പോർട്സ് താരങ്ങൾ, എക്സൈസ് ഉദ്യോഗസ്ഥർ, നാഷണൽ സർവീസ് സ്കീമിന്റെ വോളണ്ടിയേഴ്സ് അവരുടെ മാതാപിതാക്കൾ എന്നിവർ മുന്നൊരുക്കം മുതൽ പരിപാടിയുടെ നടത്തിപ്പുവരെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു...കുട്ടികൾ വിളിച്ചാൽ വരാതിരിക്കാൻ എങ്ങനെ കഴിയും എന്ന് ചോദിച്ചു കൊണ്ട് കടയുടെ തിണ്ണയിലും മരച്ചുവട്ടിലും എല്ലാം സായാഹ്നം കൂടാൻ ഇരുന്നവരും ഈ മീറ്റിങ്ങിന്റെ ഭാഗമായത് കൗതുകകരമായ കാഴ്ചയായിരുന്നു.<gallery> | കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 8 വരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.. വാർഡ് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള, വാർഡ് മെമ്പർ ശ്രീജിത്ത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു.. ഓട്ടോറിക്ഷ തൊഴിലാളികൾ, അയൽക്കൂട്ടസംവിധാനങ്ങൾ, സ്പോർട്സ് താരങ്ങൾ, എക്സൈസ് ഉദ്യോഗസ്ഥർ, നാഷണൽ സർവീസ് സ്കീമിന്റെ വോളണ്ടിയേഴ്സ് അവരുടെ മാതാപിതാക്കൾ എന്നിവർ മുന്നൊരുക്കം മുതൽ പരിപാടിയുടെ നടത്തിപ്പുവരെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു...കുട്ടികൾ വിളിച്ചാൽ വരാതിരിക്കാൻ എങ്ങനെ കഴിയും എന്ന് ചോദിച്ചു കൊണ്ട് കടയുടെ തിണ്ണയിലും മരച്ചുവട്ടിലും എല്ലാം സായാഹ്നം കൂടാൻ ഇരുന്നവരും ഈ മീറ്റിങ്ങിന്റെ ഭാഗമായത് കൗതുകകരമായ കാഴ്ചയായിരുന്നു.<gallery> | ||
പ്രമാണം:SNTD22-IDK-29010-7.png | പ്രമാണം:SNTD22-IDK-29010-7.png | ||
പ്രമാണം:SNTD22-IDK-29010-8.png | |||
പ്രമാണം:SNTD22-IDK-29010-9.png | |||
പ്രമാണം:SNTD22-IDK-29010-10.png | |||
പ്രമാണം:SNTD22-IDK-29010-11.png | |||
പ്രമാണം:SNTD22-IDK-29010-12.png | |||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" |