"ടി.ഐ.സി.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,672 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഡിസംബർ 2016
വരി 47: വരി 47:
            
           തിരുരിലെയും പരിസര പ്രദേശങ്ങളിലേയും വിദ്യഭ്യാസ തല്പരരും ഉത്സാഹശീലരും സേവനോല്സുകരുമായിരുന്ന ഒരു സംഗം ജമാഹത് പ്രവർത്തകരുടെ ത്യാഗപൂർണമായ പരിശ്രമഫലമായാണ് ഈ വിദ്യാഭ്യാസ സ്ഥപനം രൂപം കൊള്ളുന്നത്. 1970 കളിൽ തീരൂർ സിറ്റി ജംക്ഷനിൽ ജ. കെ അബുബക്കർ സാഹിബിന്റെ വാണിജ്യ സ്ഥാപനം കേന്ദ്രീകരിച് ആദർശ ബന്ധുക്കളായ ഒരു സംഗം ആളുകൾ വൈകുന്നേരങ്ങളിൽ ഒത്തു ചേരുക പതിവായിരുന്നു.മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പ്രത്യേകിച്ച് സെക്കണ്ടറി വിദ്യാഭ്യാസം പോലും പൂർത്തിയാകും മുൻപുള്ള മുസ്ലിം വിദ്യാർത്ഥികളുടെ വലിയ അളവിലുള്ള കൊഴിഞ്ഞുപോക്ക്, വിദ്യാലയങ്ങളുടെയും വിദ്യഭ്യാസ സൗകര്യങ്ങളുടെയും അപര്യപ്തത തുടങ്ങിയവയെല്ലാം അവരുടെ ചർച്ചക് വിഷയങ്ങളായി. പൊതുവിദ്യഭ്യാസത്തോടപ്പം ധാർമ്മിക ശിക്ഷണ ശീലങ്ങൾ കുടി അഭ്യസിപ്പിക്കുന്ന ഒരു വിദ്യഭ്യാസ സ്ഥാപനം തുടങ്ങണം എന്ന ആശയം രൂപപ്പെടുന്നത് ഈ പശ്ചാതലത്തിലാണ്.

          കോട്ട് ബാവസാഹിബ്, എം . അബ്ദുറഹിമാൻ സാഹിബ് കന്മനം, അബ്ദുൽ ജബ്ബാർ മൗലവി, കെ .പി .ഓ മൊയ്‌ദീൻ കുട്ടി ഹാജി, മുളിയത്തിൽ കുഞ്ഞാലൻ കുട്ടി ഹാജി, സി .വി ഉമർ സാഹിബ്, ചമ്രവട്ട  അലവി ഹാജി, എം അബ്ദുൽ അസീസ് സാഹിബ് മുത്തൂർ, കുഞ്ഞവരാണ്  കുട്ടി മാസ്റ്റർ ആലിൻചുവട്, തലക്കടത്തൂർ സ്വദേശികളായ പി . മൊയ്‌ദീൻ കുട്ടി സാഹിബ്, ഇ അബുസാഹിബ് എന്നിവരായിരുന്നു ടി .ഐ.സി സെക്കണ്ടറി സ്കൂൾ എന്ന ആശയത്തിന് രൂപഭാവം നൽകിയ ആദ്യകാല പ്രവർത്തകർ. അവരുടെ ഇശ്ചാശക്തിയും, നിശ്ചയ ദാര്ഢ്യവുംകൊണ്ടാണ് സ്കൂൾ യാഥാർത്യമായത്. ആദ്യകാലത്ത് സ്കൂളിന്റെ പാഠ്യപദ്ധതി തയ്യറാക്കുന്നതിലും സ്കൂൾ ക്രമപ്പെടുത്തുന്നതിലും ജ . കോയാമു സാഹിബിന്റെ (പൊന്മുണ്ടം)സാരഥ്യം പ്രത്യേകം സ്മരണീയമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/185482" എന്ന താളിൽനിന്ന് ശേഖരിച്ചത്