"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/Say No To Drugs Campaign (മൂലരൂപം കാണുക)
16:48, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
('ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രൈനിങ്ങിനിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടുന്ന് കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. ബോധവൽക്കരണ ക്ലാസ്സിൽ മാർഗനിർദേശങ്ങൾ നല്കാൻ | == Say No To Drugs Campaign == | ||
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രൈനിങ്ങിനിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടുന്ന് കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. ബോധവൽക്കരണ ക്ലാസ്സിൽ മാർഗനിർദേശങ്ങൾ നല്കാൻ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെഡ് നേഴ്സ് ആയ ലേഘ എത്തിച്ചേർന്നു. | |||
ഇന്നത്തെ സാഹചര്യത്തിൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ചുമതലകൾ എന്താണ് എന്ന് വിവരിചു. തുടർന്ന് തനിക്കുണ്ടായ ഒരു അനുഭവും അതിനു എടുത്ത നടപടികളും വിവരിച്ചു. അതിനു ശേഷം മാതാപിതാക്കൾക്കായുള്ള സ്പെഷ്യൽ ക്ലാസ്സും ഉണ്ടായിരുന്നു. നമ്മുടെ കുട്ടികളിലെ മാറ്റങ്ങൾ എങ്ങനെ മനസിലാക്കാം പ്രതിവിധികൾ എന്തെല്ലാം എന്നൊക്കെ വിവരിച്ചു. കുട്ടികൾക്ക് തന്റെ പ്രശ്നങ്ങൾ ഭയം കൂടാതെ അധ്യാപകരോടും മാതാപിതാക്കളോടും തുറന്നു പറയാൻ വേണ്ട ഒരു ബന്ധം സൃഷ്ഠിക്കൽ ആണ് ആദിയം വേണ്ടത് എന്ന് പറഞ്ഞു. |