"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:Lahari23.jpg|പകരം=lahari23|ഇടത്ത്|ലഘുചിത്രം|243x243ബിന്ദു|'''സ്കൂൾതല ഉദ്ഘാടനം''']] | [[പ്രമാണം:Lahari23.jpg|പകരം=lahari23|ഇടത്ത്|ലഘുചിത്രം|243x243ബിന്ദു|'''സ്കൂൾതല ഉദ്ഘാടനം''']] | ||
[[പ്രമാണം:Lahari24.jpg|പകരം=lahari24|നടുവിൽ|ലഘുചിത്രം|360x360ബിന്ദു| '''ലഹരിവിരുദ്ധ പ്രതിജ്ഞ''']] | [[പ്രമാണം:Lahari24.jpg|പകരം=lahari24|നടുവിൽ|ലഘുചിത്രം|360x360ബിന്ദു| '''ലഹരിവിരുദ്ധ പ്രതിജ്ഞ''']] | ||
[[പ്രമാണം:Lahari25.jpg|പകരം=lahari25|ലഘുചിത്രം|289x289ബിന്ദു| | [[പ്രമാണം:Lahari25.jpg|പകരം=lahari25|ലഘുചിത്രം|289x289ബിന്ദു| '''പോസ്റ്റർ''']] | ||
[[പ്രമാണം:Lahari26.jpg|പകരം=lahari26|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:Lahari26.jpg|പകരം=lahari26|ഇടത്ത്|ലഘുചിത്രം|321x321px|'''ബോധവത്കരണക്സാസ്''']] | ||
[[പ്രമാണം:Lahari27.jpg|പകരം=lahari27|നടുവിൽ|ലഘുചിത്രം| '''പോസ്റ്റർ''']] | |||
13:30, 24 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി അധ്യാപകർക്കെല്ലാം ട്രെയിനിങ്ങ് നൽകി .തുടർന്ന് ഒക്ടോബർ 6ന് ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തിയത് എല്ലാ രക്ഷിതാക്കളെയും കുട്ടികളെയും കാണിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സുകൾ നടത്തി .പലോട് പോലീസിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണ നാടകം നടത്തി. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി സ്കൂളിൽ അവയുടെ പ്രദർശനം നടത്തി .





