"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശുര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് '''അസ്സീസി ഇംഗ്ളീഷ് മീഡിയം സ്കൂള്‍'''. എന്ന പേരിലാണ് അറിയപ്പെടുന്നു.. തുടര്‍ച്ചയായി അഞ്ച് വര്‍ഷവും എസ്.എസി. എല്‍. സിക്ക് 100% വിജയം കരസ്ഥമാക്കിയുട്ടുണ്ട. | |||
== ചരിത്രം == | == ചരിത്രം == |
20:47, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്‍പ്പെടുത്തേണ്ടതുള്ളൂ. എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
അസീസി ഇ എച്ച് എസ് തലക്കോട്ടുകര | |
---|---|
വിലാസം | |
തലക്കോട്ടുകര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-11-2009 | Jayasadan |
തൃശുര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം സ്കൂള്‍. എന്ന പേരിലാണ് അറിയപ്പെടുന്നു.. തുടര്‍ച്ചയായി അഞ്ച് വര്‍ഷവും എസ്.എസി. എല്‍. സിക്ക് 100% വിജയം കരസ്ഥമാക്കിയുട്ടുണ്ട.
ചരിത്രം
1983 ജൂണ്‍ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ല്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 2005ല്‍ ഹൈസ്കുള്‍ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എല്‍.സി ബാച്ച് പരീക്ഷ എഴുതതിയത്. ആ വര്‍ഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂള്‍ അസ്സീസി സ്കൂളാണ്. തുടര്‍ന്നുളള വര്‍ഷങ്ങളിലും 100% വിജയം കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
ഭൗതികസൗകര്യങ്ങള്‍
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തില്‍ 32 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 19 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ബാംഗ്ളൂരില്‍ കേന്ദ്രമായിട്ടുളള ഫ്രാന്‍സിസ്കന്‍ സര്‍വന്‍റ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസററര്‍ ആനി ജോസഫ് ജെനറലിസ്ററായും റെവ. സിസററര മിറിയം പ്രൊവിന്ഷ്യാലായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡ്മിട്രസ് റെവ. സിസററര്‍ ടെസ്സിയാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1983-90 | റവ. സിസ്ററര്‍.ലില്ലി | |||
1990-95 | റവ. സിസ്ററര്‍.ആഷ. | |||
1995-96 | റവ. സിസ്ററര്‍.ഷേര്‍ളി | |||
1996-99 | റവ. സിസ്ററര്‍.റീത്ത പൂക്കോടന്‍ | |||
1999-03 | റവ. സിസ്ററര്‍.മിറിയം | |||
2003-04 | റവ. സിസ്ററര്‍. സുചിത്ര | |||
2004-07 | റവ. സിസ്ററര്‍. മീന | |||
2007-09 | റവ. സിസ്ററര്‍.ടെസ്സി | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="10.661451" lon="76.1586" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.6461, 76.128216 (A) 10.638845, 76.153107, Assisi EmHS Yes </googlemap>
|