"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ -2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (''''അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:15051 maths dist fair 4.jpg|ഇടത്ത്|ലഘുചിത്രം|192x192ബിന്ദു|ജില്ലാ ജേതാക്കൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_dist_fair_4.jpg]][[പ്രമാണം:15051 maths dist fair 5.jpg|ലഘുചിത്രം|187x187ബിന്ദു|ജില്ലാ ജേതാക്കൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_dist_fair_5.jpg]] | |||
===ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം=== | |||
ഒക്ടോബർ 21,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു . | |||
===സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ=== | |||
സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. | |||
===ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള .=== | |||
[[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_sub_over_all.jpg]]ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി . | |||
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]''' | '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]''' | ||
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]''' | '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]''' |
21:29, 23 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം
ഒക്ടോബർ 21,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .
സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ
സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള .
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി .