"അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
No edit summary
16255-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:

'''ഞാൻ അറിയാതെപോയ എന്നിലെ നേതാവ്'''
ഞാൻ അറിയാതെപോയ എന്നിലെ നേതാവ്

          അറിവിന്റെ ആദ്യാക്ഷരങ്ങളുടെ ലോകം പരിചയപ്പെടുത്തുന്ന   അതുല്യ വ്യക്തി ത്വങ്ങളാണ് ഗുരുനാഥന്മാർ.   ഈ ഗുരുനാഥന്മാരാണ് ഒരു കുട്ടിയിൽ സ്ഥായിയായ,   സവിശേഷമായ സ്വഭാവഗുണങ്ങൾ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് .ഉയർന്ന ക്ലാസ്സുകളിൽ എത്തുന്നതോടെ അധ്യാപകർ ഗൈഡ്ആയിമാറുകയാണ്.പ്രാഥമികവിദ്യാലയാന്തരീക്ഷത്തിൽ   ഏതൊരാൾക്കും അനുഭവങ്ങളുടെ  ഒരുകലവറതന്നെ അവകാശപ്പെടാനുണ്ടാകും.അഹങ്കാരമായി കൊണ്ടു നടക്കാൻ എനിക്കുമുണ്ട് അനുപമമായ അത്തരമൊരു പ്രാഥമിക വിദ്യാലയം. എന്നെ ഞാനാക്കിയ മഹാപാഠശാല. അനുസ്യൂതവും അഭംഗുരവുമായ മികവ് ഇന്നും കാത്തുസൂക്ഷിക്കുന്ന അഴിയൂർ ഈസ്റ്റ്‌. യു. പി. സ്കൂൾ ആണ് പ്രസ്തുത വിദ്യാലയം.

വരി 11: വരി 10:
           മേലനുഭവം എന്റെ പഠനത്തിൽ അനുകരണീയമായ ഒരു പാഠം ചേർക്കപ്പെടുകയുണ്ടായി. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ ഓടിയൊ ളിക്കുന്നത് മാതൃകപരമല്ലെന്നും തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി അത് വിജയപ്രദമാക്കുമ്പോഴാണ് നമുക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഔന്നത്യം മറ്റുള്ളവർക്ക് ബോധ്യപ്പെടുത്താനാവുക. പ്രവർത്തന രംഗങ്ങളിൽ അസാധാരണമായ കഴിവുകൾ കാഴ്ചവെക്കുന്നവർ ഉണ്ടായേക്കാം. നമ്മൾ നമ്മളിലെ കഴിവുകൾ പ്രയോജപ്പെടുത്തുക. മഹാ കവി രവീന്ദ്രനാഥ ടാഗോറിന്റെ " ദ ലിറ്റിൽ ലാമ്പ് "എന്നകവിത ഇവിടെ വളരെ അനുയോജ്യമാണ്. നമുക്ക് ഒരു സൂര്യനോ, ചന്ദ്രനോ ആകാൻ പറ്റില്ലെങ്കിലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമെങ്കിലും മറ്റുള്ളവർക്കായി പ്രദാനം ചെയ്യാൻ പറ്റും. അണ്ണാറകണ്ണനും തന്നാലായതു പോലെ .("We can not be a sun or moon, but we can be a little lamp ")

                      അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുംകവിയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനും ആണ്   മേഘനാദൻ അഴിയൂർ.
                      '''അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുംകവിയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനും ആണ്   മേഘനാദൻ അഴിയൂർ.'''