ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പ്രവർത്തനങ്ങൾ 2022-23 ==
== പ്രവർത്തനങ്ങൾ 2022-23 ==
=== സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ ===
സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി


=== ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള . ===
=== ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള . ===

23:04, 18 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ 2022-23

സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ

സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി

ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള .

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി .

സെപ്റ്റംവർ 14 സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു.

സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഗണിത ത്വര വളർത്തുന്ന വിധം പുതിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗണിത ക്രയകൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു.


പ്രവർത്തനങ്ങൾ 2021-22

ണിതശാസ്ത്രക്ലബ്ബ്

ഗണിതശാസ്ത്രപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികളിൽ ഗണിത  മികവുകൾ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മേളയിൽ വിവിധ മത്സര പരിപാടികൾ

ഓൺലൈനായി നടത്തുകയുണ്ടായി.കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.

ഗണിത പൂക്കളം
ചാമ്പ്യൻഷിപ്പ് 2018
ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം-രണ്ടാം സ്ഥാനം
ഗണിത പൂക്കളം-ഒന്നാം സ്ഥാനം