"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) ' പ്രമാണം:15051 lahari colash.png|ലഘുചിത്രം|310x310ബിന്ദു|കൊളാഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
===സ്കൂളുകളിൽ വിരുദ്ധ കാമ്പൈൻ നടത്തി.=== | |||
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെ നേരിടാൻ സംസ്ഥാന സർക്കാരും സമൂഹവും ദൃഢനിശ്ചയത്തിലാണ് .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടരണമെന്ന് ആവശ്യത്തെ തുടർന്ന്, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ആറുമുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച നടപ്പിലാക്കി വരുന്നു .ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസുകൾ ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യ മന്ത്രിയുടെ സന്ദേശം വിദ്യാർഥികളെ കാണിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സ്വതന്ത്ര മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ പങ്കെടുത്തു.[[പ്രമാണം:15051 laharee06.jpg|ഇടത്ത്|ലഘുചിത്രം|365x365px|മുഖ്യ മന്ത്രിയുടെ സന്ദേശം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_laharee06.jpg]][[പ്രമാണം:15051 lahari seminar.jpg|ലഘുചിത്രം|310x310px|ലഹരിവിരുദ്ധ സെമിനാറിൽ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ പങ്കെടുക്കുന്നു.|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_lahari_seminar.jpg|പകരം=]][[പ്രമാണം:15051 lahi8.jpg|നടുവിൽ|ലഘുചിത്രം|358x358px|ലീഫ്‍ലറ്റ് വിതരണം..|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_lahi8.jpg]] | |||
21:47, 16 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളുകളിൽ വിരുദ്ധ കാമ്പൈൻ നടത്തി.
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെ നേരിടാൻ സംസ്ഥാന സർക്കാരും സമൂഹവും ദൃഢനിശ്ചയത്തിലാണ് .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടരണമെന്ന് ആവശ്യത്തെ തുടർന്ന്, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ആറുമുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച നടപ്പിലാക്കി വരുന്നു .ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസുകൾ ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യ മന്ത്രിയുടെ സന്ദേശം വിദ്യാർഥികളെ കാണിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സ്വതന്ത്ര മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ പങ്കെടുത്തു.




എന്റെ പഠനം എന്റെ ലഹരി
സ്കൂളുകളെയും ക്യാമ്പസുകളിലും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് എൻറെ പഠനം എൻറെ ലഹരി.സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,കൊളാഷ് എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .

ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും അതിന്റെ ഫോട്ടോയും
1 ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം
2 പോസ്റ്റർ രചന മത്സരം
3 പ്രസംഗ മത്സരം
4 പോസ്റ്റർ പ്രദർശനം

5 എന്റെ പഠനം എന്റെ ലഹരി ഒപ്പുശേഖരണം
6 ക്വിസ് മത്സരം
7 ലഹരി ക്കെതിരെ ടൗണിൽ ഫ്ലാഷ് മോബ്
8 ലഹരി ക്കെതിരെ ബോധവൽക്കരണ ക‍്‍ളാസ്
9 ചിത്ര രചന മത്സരം
10 ലഹരിക്കെതിരെ പ്രതിജ്ഞ
11 മുദ്രാവാക്യ രചനാ മത്സരം
ശ്രദ്ധേയമായി ഫ്ലാഷ് മോബ്.

ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. മനോഹരമായ നൃത്തച്ചുവടുകളുമായിവിദ്യാർത്ഥികൾ നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ
https://www.youtube.com/watch?v=OtUTQE4mGgA