"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:08, 15 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ് 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു. | പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ് 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു. | ||
=== വായനാദിനാചരണം(09-07-2021) === | === വായനാദിനാചരണം(09-07-2021) === | ||
ഈ വർഷവും നമ്മുടെ വിദ്യാലയം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുകയും വായന ദിനപ്രതിജ്ഞ എടുക്കുകയും ചെയ്യതു. വളരുന്ന യുവതലമുറയ്ക്ക് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ വയന മാസാചരണമായി കൊണ്ടാടുകയായിരുന്നു . അധ്യാപകവൃന്ദത്തിന് അഭിമാനമായ ബഹുമാനപ്പെട്ട ശ്രീ. ജെർലി സാർ ദീപം തെളിയിച്ചു കൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചതും കത്തിച്ചു വച്ച ദീപത്തിൽ നിന്നും പ്രകാശ കിരണങ്ങൾ ഒരോ അധ്യാപകരിലേക്കും കുട്ടികളിലേയ്ക്കും കൈമാറിയതും നമുക്കേവർക്കും ഹൃദ്യമായ കാഴ്ച്ചയായിരുന്നല്ലോ . വായനയുടെ വസന്തം വിരിയിക്കുന്ന നല്ല പുസ്തകങ്ങളിലൂടെ കയറിയിറങ്ങാനുള്ള പ്രചോദനമായി നമ്മുടെ വിദ്യാലയം എന്നും നമ്മോടൊപ്പമുണ്ട്. നവീകരിച്ച ലൈബ്രറിയും ക്ലാസ്സ് മുറികളിൽ നമ്മളെ തേടിയെത്തുന്ന ലൈബ്രറി പുസ്തകങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.. വായന മാസാചരണത്തിൽ മലയാള ഭാഷയ്ക്കു മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നീ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ട് നടത്തിയനിരവധിയായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവല്ലോ. കഥയും കവിതയും പുസ്തകാസ്വാദനവും സ്കിറ്റുമെല്ലാം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യു.. ബഷീർ അനുസ്മരണ ദിനത്തിലെ നാരായണി എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാകുമോ: വായനയുടെയും വരകളുടേയും ലോകത്ത് ബഷീറിന്റെ എത്രയെത്ര കഥാപാത്ര ങ്ങളാണ് പുനർജ്ജനിച്ചത്. വിദ്യാരംഗം കലാ സാഹിതൃവേദിയുടെ . ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ല വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്. 2022 ... 23അധ്യയന വർഷത്തെ വയന മാസാചരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്.. | |||
ഒരോ മനസ്സിലും വായനയുടെ വെളിച്ചം നിറഞ്ഞു കത്തി ജ്വലിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു കൊണ്ട് വായനയുടെ തിരിനാളം കൊളുത്തിവച്ച് വായന മാസാചരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച അധ്യാപന കലയിലെ മികവുറ്റ ഗുരുശ്രേഷ്ഠൻ ശ്രീ. ജെർലി സാറിന്... | |||
വായനയുടെ മഴവില്ലുതീർക്കുന്ന നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനകർമ്മം. നിർവ്വഹിച്ച റവ. ബ്രദർ ടോമി യോട് ... | |||
പാഠ പുസ്തകങ്ങൾക്കപ്പുറം വായനയുടെ ലോകം വിശാലമാക്കണമെന്നും അത് ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും ഒരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തുന്ന എഴുത്തിന്റേയും വായനയുടേയും ലോകം ഏറെ പരിചിതയായ നമ്മുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസി യോട്.... | |||
വായന മാസാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ ഭാഷാധ്യാപകരോട്.... | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ വിദ്യാർത്ഥി സമൂഹത്തോട് ...... | |||
ഞങ്ങളുടെ പ്രിയ അധ്യാപകരോട്.. അനധ്യാപകരോട് :.. | |||
എന്റെ പ്രിയ കൂട്ടുകാരോട്. | |||
ഹൃദയം നിറഞ്ഞ ഒരായിരം നന്ദി.... | |||
=== വിജയോത്സവം === | |||
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന് അഭിമാന നിമിഷങ്ങൾ | |||
സ്കൂൾ മാനേജ്മെന്റും പി ടി എ യും സംയുക്തമായി നടത്തിയ വിജയോത്സവ ചടങ്ങിൽ 2021. 2022 അധ്യയന വർഷത്തെ full A+ കിട്ടിയ 49 കുട്ടികളേയും 9 A+ കിട്ടിയ 34 കുട്ടികളേയും സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർച്ചയായി 15 വർഷങ്ങൾ നൂറു മേനി കൊയ്യ്തെടുക്കുന്ന ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഇത്തവണ 311 കുട്ടികളാണ് പരീക്ഷ എഴുതിയത്. പി ടി എ പ്രസിഡണ്ട് ശ്രീ. ജോസഫ് സുമീത് അധ്യക്ഷത വഹിച്ച വിജയോത്സവ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി ഏവരേയുംസ്വാഗതം ചെയ്യതു. മുഖ്യാതിഥിയായിരുന്നഷെവലിയർ ഡോക്ടർ പ്രിമ്യൂസ് പെരിഞ്ചേരി മുഖപ്രഭാഷണം നടത്തുകയും 11-ാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോo സ്കൂൾ മാനേജർ റവ. സിസ്റ്റർ മോളി അലക്സ് എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. പിടി എ സെക്രട്ടറി ശ്രീമതി ഫ്ലോറി പി.എ ഏവർക്കും നന്ദി പറഞ്ഞു | |||
=== നവകേരള മുന്നേറ്റം ക്യാമ്പയിൻ === | === നവകേരള മുന്നേറ്റം ക്യാമ്പയിൻ === |