"ജി.യു.പി.എസ് ഉളിയിൽ/ദിനാചരണങ്ങൾ/1. പരിസ്ഥിതി ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2022-'23 അധ്യയന വർഷത്തിലെ ആദ്യത്തെ ദിനാചരണമായ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:


പരിസ്ഥിതി ദിന ക്വിസ് നടത്തി.
പരിസ്ഥിതി ദിന ക്വിസ് നടത്തി.
<gallery mode="packed-hover">
പ്രമാണം:14858 2022 environmentalday 3.jpg
പ്രമാണം:14858 2022 environmentalday 2.jpg
</gallery>

14:33, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-'23 അധ്യയന വർഷത്തിലെ ആദ്യത്തെ ദിനാചരണമായ പരിസ്ഥിതി ദിനാചരണം തിളക്കമാർന്ന രീതിയിൽ നടത്താൻ സാധിച്ചു.

ഉളിയിൽ ഗവ യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ടി കെ ഷരീഫ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു.

പരിസ്ഥിതി ദിന ക്വിസ് നടത്തി.