"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:


== <big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big> ==
== <big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big> ==
'''<big>ജൂൺ5: പരിസ്ഥിതിദിനം</big>'''


=== '''<big>ജൂൺ5: പരിസ്ഥിതിദിനം</big>''' ===
* യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
* യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
* പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി
* പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി


== ജൂൺ 8: ലോകസമുദ്രദിനം ==
=== ജൂൺ 8: ലോകസമുദ്രദിനം ===
* സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു  
* സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു  


== ജൂലൈ 11:ലോകജനസംഖ്യാദിനം ==
=== ജൂലൈ 11:ലോകജനസംഖ്യാദിനം ===


* പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി  
* പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി  
* സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു  
* സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു  


== ഓഗസ്റ്റ് 6:ഹിരോഷിമദിനം ==
=== ഓഗസ്റ്റ് 6:ഹിരോഷിമദിനം ===
[[പ്രമാണം:26057-കടാലാസ്സുകൊക്ക് .jpeg|ഇടത്ത്‌|ലഘുചിത്രം|306x306ബിന്ദു]]
[[പ്രമാണം:26057-കടാലാസ്സുകൊക്ക് .jpeg|ഇടത്ത്‌|ലഘുചിത്രം|306x306ബിന്ദു]]
* [[പ്രമാണം:26057 ഹിരോഷിമദിനം .jpeg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|യുദ്ധവിരുദ്ധപോസ്റ്റർ ]]ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ  എസ് .പ്രഭു 98A)
* [[പ്രമാണം:26057 ഹിരോഷിമദിനം .jpeg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|യുദ്ധവിരുദ്ധപോസ്റ്റർ ]]ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ  എസ് .പ്രഭു 98A)
വരി 33: വരി 33:
* കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു  
* കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു  


== ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം ==
=== ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം ===
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.



10:04, 22 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ5: പരിസ്ഥിതിദിനം

ജൂൺ 8: ലോകസമുദ്രദിനം

ജൂലൈ 11:ലോകജനസംഖ്യാദിനം

ഓഗസ്റ്റ് 6:ഹിരോഷിമദിനം

ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം

2021-22 ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ5: പരിസ്ഥിതിദിനം

  • യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
  • പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി

ജൂൺ 8: ലോകസമുദ്രദിനം

  • സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ജൂലൈ 11:ലോകജനസംഖ്യാദിനം

  • പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി
  • സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു

ഓഗസ്റ്റ് 6:ഹിരോഷിമദിനം

  • യുദ്ധവിരുദ്ധപോസ്റ്റർ
    ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ  എസ് .പ്രഭു 98A)
  • സഡാക്കോ സസാക്കിയുടെ കഥ വൈഗ ധനുഷ് (8A)പങ്കുവച്ചു
  • കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു

ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

  • പ്രസംഗമത്സരം,പോസ്റ്റർ നിർമാണം,സ്വാതന്ത്ര്യസമരനേതാക്കന്മാരുടെ ഉദ്ധരണികൾ അവതരിപ്പിക്കൽ ,ക്വിസ് തുടങ്ങിയമത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .
  • 9Dയിലെ ദിയ മേരി ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പവര്പോയിന്റ് പ്രസന്റേഷൻ ഭംഗിയായി നടത്തി