"ജി.എം.എൽ.പി.എസ്.പച്ചാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 58: | വരി 58: | ||
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | ==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് ==ഗവണ്‍മെന്റ് | == മാനേജ്മെന്റ് == ഗവണ്‍മെന്റ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: , | width=800px | zoom=16 }} | {{#multimaps: , | width=800px | zoom=16 }} |
19:19, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.എസ്.പച്ചാട്ടിരി | |
---|---|
വിലാസം | |
പച്ചാട്ടിരി മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-12-2016 | 19725 |
ചരിത്രം
സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നതും ന്യൂനപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്നതുമായ പച്ചാട്ടിരി - മുറിവഴിക്കല്‍ പ്രദേശത്ത് പച്ചാട്ടിരി ജി. യം. എല്‍. പി. സ്കൂള്‍ എന്ന പേരില്‍ 1926 - ല്‍ സ്ഥാപിതമായി. തിരൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ വെട്ടം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തൊട്ടടുത്ത് മൂത്താട്ടു പറമ്പില്‍ താല്കാലിക ഒാല ഷെഡിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അന്ന് കെട്ടി മേയാന്‍ സാമ്പത്തികമായി കഴിവില്ലാത്തതിനാല്‍ 1955 കാലത്ത് കാട്ടയില്‍ പറമ്പില്‍ ശ്രീമാന്‍ ചേക്കുമരക്കാരകത്ത് ഏന്തീന്‍കുട്ടി ഹാജി അവര്‍കള്‍ നിര്‍മ്മിച്ചു നല്‍കിയ വാടകക്കെട്ടിിടത്തിലേക്ക് മാറി പ്രവര്‍ത്തിച്ചു തുടങ്ങി.
പീടികപ്പറമ്പില്‍ മുഹമ്മദ് മാസ്റ്റര്‍, വെള്ളത്തൂര്‍ യാഹു മാസ്റ്റര്‍ എന്നിവരായിരുന്നു അക്കാലത്തെ അദ്ധ്യാപകര്‍. അന്ന് പഠനത്തിന് വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററായി വന്ന ശ്രീ. അലി എന്ന ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനും നല്ല രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനും കഴിഞ്ഞു. 1970 ല്‍ വന്ന ശ്രീ. വിശ്വനാഥന്‍ മാസ്റ്റര്‍, ശ്രീമതി. വി. സുബൈദ ടീച്ചര്‍, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ബി. ശാരദ ടീച്ചര്‍, വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ചു. 2000-ല്‍ ഹെഡ്മാസ്റ്ററായി വന്ന ശ്രീ. വാസു ദേവന്‍ മാസ്റ്ററുടെ കാലത്താണ് വിദ്യാലയ പുരോഗതിയുടെ വഴിത്തിരിവ് എന്നു പറയാം. അക്കാലത്തെ PTA പ്രസിഡണ്ടായിരുന്ന പൂമങ്ങലത്ത് ഇസ്മായീല്‍ ഹാജി, കറുത്തങ്ങാട്ട് മുഹമ്മദ് ഹാജി, എം കെ മുഹമ്മദ് കാസിം, കുഞ്ഞിബാവ മാസ്റ്റര്‍ എന്നിവരും അക്കാലത്തെ അദ്ധ്യാപകരും വിദ്യാലയ പുരോഗതിക്കായി നല്കിയ സ്തുത്യര്‍ഹ സേവനം അവിസ്മരണീയമാണ്.
എന്നാല്‍ തുച്ഛമായ വാടക കൊണ്ട് സ്കൂള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
== മാനേജ്മെന്റ് == ഗവണ്‍മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}