"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
=='''<nowiki>*</nowiki> വിശാലമായ മൈതാനം'''==
=='''<nowiki>*</nowiki> വിശാലമായ മൈതാനം'''==


കുട്ടികൾക്ക് കളിക്കുവാനുള്ള വിശാലമായ മൈതാനം നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്.മെയിൻ റോഡ് സൈഡിനോട് ചേർന്നുള്ളതായതിനാൽ നല്ലൊരു കാഴ്ചയാണ് .[[പ്രമാണം:Schoolpic1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|358x358px|മദ്രസ്സ ഹാൾ (ഓഡിറ്റോറിയം)]]
കുട്ടികൾക്ക് കളിക്കുവാനുള്ള വിശാലമായ മൈതാനം നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്.മെയിൻ റോഡ് സൈഡിനോട് ചേർന്നുള്ളതായതിനാൽ നല്ലൊരു കാഴ്ചയാണ് .[[പ്രമാണം:Schoolpic1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|മദ്രസ്സ ഹാൾ (ഓഡിറ്റോറിയം)]]





14:23, 17 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

* വിശാലമായ മൈതാനം

കുട്ടികൾക്ക് കളിക്കുവാനുള്ള വിശാലമായ മൈതാനം നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്.മെയിൻ റോഡ് സൈഡിനോട് ചേർന്നുള്ളതായതിനാൽ നല്ലൊരു കാഴ്ചയാണ് .

മദ്രസ്സ ഹാൾ (ഓഡിറ്റോറിയം)






* നവീകരിച്ച ഓഡിറ്റോറിയം

നിലവിലുണ്ടായിരുന്ന മദ്രസ്സ ഹാൾ വിശാലമായ രീതിയിൽ 400 വിദ്യാർത്ഥികൾക്ക് ഇരിക്കാൻ പറ്റുന്ന രൂപത്തിൽ മാനേജ്‌മെന്റ് പുതുക്കി പണിതു.

മദ്രസ്സ ഹാൾ (ഓഡിറ്റോറിയം)


* ഹൈ ടെക് ക്ലാസ്സ് റൂമുകൾ

ടൈലുകൾ പാകിയ മികവാർന്ന ക്ലാസ്സ് റൂമുകൾ

ക്ലാസ്സ് റൂമുകൾ







* വൃത്തിയും വിശാലവുമായ പാചകപ്പുര

പാചകപ്പുര
പാചകപ്പുര







* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ

* ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്

* സയൻസ് ലാബ്

* കായിക പരിശീലങ്ങൾ