"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ഇ ക്യൂബ് ഇംഗ്ലീഷ് |
||
| വരി 65: | വരി 65: | ||
=== ഇ ക്യൂബ് ഇംഗ്ലീഷ് === | === ഇ ക്യൂബ് ഇംഗ്ലീഷ് === | ||
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശൈലി വളർത്തുവാനും ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഒരു പഠന രീതിയാണിത് .കൊച്ചു കൊച്ചു കഥകളിലൂടെ പഠനം നടത്തി നിരവധി വ്യവഹാര രൂപങ്ങൾ കുട്ടികൾ ആർജിക്കുന്നു .ഭാഷ രാസിചു പഠിക്കുന്നതിലൂടെ ഇംഗ്ലീഷ് പ്രാവീണ്യം കുട്ടികളിൽ വളർത്തുവാൻ ഇത് ഏറെ സഹായമാണ് | കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശൈലി വളർത്തുവാനും ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഒരു പഠന രീതിയാണിത് .കൊച്ചു കൊച്ചു കഥകളിലൂടെ പഠനം നടത്തി നിരവധി വ്യവഹാര രൂപങ്ങൾ കുട്ടികൾ ആർജിക്കുന്നു .ഭാഷ രാസിചു പഠിക്കുന്നതിലൂടെ ഇംഗ്ലീഷ് പ്രാവീണ്യം കുട്ടികളിൽ വളർത്തുവാൻ ഇത് ഏറെ സഹായമാണ്. <gallery mode="nolines" widths="200" heights="200"> | ||
പ്രമാണം:26439 E3.jpg | |||
പ്രമാണം:26439 ECUB.jpg | |||
പ്രമാണം:26439 e cube.jpg | |||
പ്രമാണം:26439 ECBE.jpg | |||
പ്രമാണം:26439 eCUBE.jpg | |||
</gallery> | |||
== '''<u>മലയാളം ക്ലബ്</u>''' == | == '''<u>മലയാളം ക്ലബ്</u>''' == | ||
മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ് | മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ് | ||