"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
11:13, 14 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ 2022→കളിയും ചങ്ങാത്തവും കൂടെ മലയാളവും
വരി 983: | വരി 983: | ||
==== • ഉല്ലാസത്തിലൂടെ ഗണിതം പഠിയ്ക്കാം ==== | ==== • ഉല്ലാസത്തിലൂടെ ഗണിതം പഠിയ്ക്കാം ==== | ||
പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന വിഷയം കണക്കാണ്.സങ്കലന, വ്യവകലന പട്ടിക മുതൽ തുടങ്ങുന്ന കണക്ക് പഠിത്തം കൂടുതൽ എളുപ്പത്തിൽമനസ്സിലാക്കിയെടുക്കുന്നതിനാണ് 'ഉല്ലാസ ഗണിതം ' ആവിഷ്‌കരിച്ചിരിക്കുന്നത്. ലളിതമായ കളികളിലൂടെ കുട്ടികൾക്ക് സംഖ്യകൾ മനസ്സിലാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. | പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന വിഷയം കണക്കാണ്.സങ്കലന, വ്യവകലന പട്ടിക മുതൽ തുടങ്ങുന്ന കണക്ക് പഠിത്തം കൂടുതൽ എളുപ്പത്തിൽമനസ്സിലാക്കിയെടുക്കുന്നതിനാണ് 'ഉല്ലാസ ഗണിതം ' ആവിഷ്‌കരിച്ചിരിക്കുന്നത്. ലളിതമായ കളികളിലൂടെ കുട്ടികൾക്ക് സംഖ്യകൾ മനസ്സിലാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. | ||
https://www.facebook.com/groups/1415896288565493/permalink/2336076563214123/ | |||
=== കളിയും ചങ്ങാത്തവും കൂടെ മലയാളവും === | === കളിയും ചങ്ങാത്തവും കൂടെ മലയാളവും === | ||
നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം വായിക്കുന്നതിനും ആശയം ഗ്രഹിക്കുന്നതിനുമായി രൂപികരിച്ച പദ്ധതിയാണ് <nowiki>'' വായനാചങ്ങാത്തം ''</nowiki>പലതരം കളികളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിച്ച് പിന്നാലെ വായന വളർത്തിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്.ഗുണകരമായ നടത്തിപ്പും രക്ഷിതാക്കളുടെ പിന്തുണയും കുട്ടികളുടെ പങ്കാളിത്വവും കൂടിയുണ്ടായാൽ വായനാ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരമാവുമെന്നാണ് ബി.ആർ.സി പ്രതിനിധികളുടെ വിലയിരുത്തൽ. | നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം വായിക്കുന്നതിനും ആശയം ഗ്രഹിക്കുന്നതിനുമായി രൂപികരിച്ച പദ്ധതിയാണ് <nowiki>'' വായനാചങ്ങാത്തം ''</nowiki>പലതരം കളികളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിച്ച് പിന്നാലെ വായന വളർത്തിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്.ഗുണകരമായ നടത്തിപ്പും രക്ഷിതാക്കളുടെ പിന്തുണയും കുട്ടികളുടെ പങ്കാളിത്വവും കൂടിയുണ്ടായാൽ വായനാ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരമാവുമെന്നാണ് ബി.ആർ.സി പ്രതിനിധികളുടെ വിലയിരുത്തൽ. | ||
== സെപ്റ്റംബർ == |