"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (change)
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:15051 bright ahs.jpg|ലഘുചിത്രം|386x386ബിന്ദു|SCHOOL ]]
[[പ്രമാണം:15051 bright ahs.jpg|ലഘുചിത്രം|386x386ബിന്ദു|SCHOOL ]]
ഓൺലൈനായി ക്ലാസ്‍പിടിഎ നടത്തുകയും, ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. .ഈ പ്രതിനിധികൾ ഒരുമിച്ചു ചേർന്നു  സ്കൂൾപി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.സ്കൂൾ .പാഠ്യ പാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റി ആണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത് ..മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൻറെ മഹിമ ഒട്ടും ചോർന്നു പോകാതെ നിലനിർത്തിക്കൊണ്ടു പോകാൻ കമ്മിറ്റിക്കു   കഴിയട്ടെ.........   
സ്കൂളിൻറെ അക്കാദമികവും  അക്കാദമികേദരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്കൂൾ വർഷ ആരംഭം മുതൽ വർഷ അവസാനം വരെ ഉള്ള സ്കൂൾതല പ്രവർത്തനങ്ങളിൽ പിടിഎ സജീവമായി രംഗത്തുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും  പി ടി എ വലിയ പങ്കു വഹിക്കുന്നു വർഷത്തെ ജനറൽ ബോഡി യോഗം ഓഗസ്റ്റ് മാസം ഇരുപത്തി നാലാം തീയതിയാണ് സംഘടിപ്പിച്ചത് പൊതുയോഗത്തിൽ വിദ്യാർത്ഥികൾ പൊതുവിൽ നേരിടുന്ന പാഠ്യപാഠ്യേതര മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേദിയൊരുങ്ങി.  ജനറൽബോഡി യോഗത്തിൽ ഏഴ് അംഗ എക്സിക്യൂട്ടീവ് ബോഡി അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി. ശ്രീ രാജേഷ് പി ടി എ പ്രസിഡൻറ്  ആയി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമതി ബിന്ദു  എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. .........   


* കുട്ടികളുടെ പഠന സമയത്ത് കൊവിഡ് സുരക്ഷാ ഒരുക്കുന്നു 
* സ്കൂൾ സാനിറ്റേഷൻ സഹായിക്കുകയും കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും ചെയ്യുന്നു.
* സ്കൂൾ സാനിറ്റേഷൻ സഹായിക്കുകയും കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും ചെയ്യുന്നു.
* കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
* കുട്ടികളുടെ പാഠ്യപാഠ്യേതര നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
* ഉച്ചഭക്ഷണത്തിന് നിലവാരം  പരിശോധിച്ചു ഉറപ്പുവരുത്തുന്നു.
* ഉച്ചഭക്ഷണത്തിന് നിലവാരം  പരിശോധിച്ചു ഉറപ്പുവരുത്തുന്നു.
[[പ്രമാണം:15051 FORMER PTA presidnt.png|ലഘുചിത്രം|510x510ബിന്ദു|FORMER PTA presidnts]]<gallery>
[[പ്രമാണം:15051 FORMER PTA presidnt.png|ലഘുചിത്രം|510x510ബിന്ദു|FORMER PTA presidnts]]<gallery>

15:31, 11 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

SCHOOL

സ്കൂളിൻറെ അക്കാദമികവും  അക്കാദമികേദരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്കൂൾ വർഷ ആരംഭം മുതൽ വർഷ അവസാനം വരെ ഉള്ള സ്കൂൾതല പ്രവർത്തനങ്ങളിൽ പിടിഎ സജീവമായി രംഗത്തുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും  പി ടി എ വലിയ പങ്കു വഹിക്കുന്നു ഈ വർഷത്തെ ജനറൽ ബോഡി യോഗം ഓഗസ്റ്റ് മാസം ഇരുപത്തി നാലാം തീയതിയാണ് സംഘടിപ്പിച്ചത് പൊതുയോഗത്തിൽ വിദ്യാർത്ഥികൾ പൊതുവിൽ നേരിടുന്ന പാഠ്യപാഠ്യേതര മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേദിയൊരുങ്ങി.  ജനറൽബോഡി യോഗത്തിൽ ഏഴ് അംഗ എക്സിക്യൂട്ടീവ് ബോഡി അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി. ശ്രീ രാജേഷ് പി ടി എ പ്രസിഡൻറ്  ആയി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമതി ബിന്ദു  എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. .........

  • സ്കൂൾ സാനിറ്റേഷൻ സഹായിക്കുകയും കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും ചെയ്യുന്നു.
  • കുട്ടികളുടെ പാഠ്യപാഠ്യേതര നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
  • ഉച്ചഭക്ഷണത്തിന് നിലവാരം  പരിശോധിച്ചു ഉറപ്പുവരുത്തുന്നു.
FORMER PTA presidnts