"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം വരുത്തി)
 
(ചെ.)No edit summary
വരി 1: വരി 1:
ുുകര
സ്കൂളിൻറെ അക്കാദമികവും  അക്കാദമികേദരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്കൂൾ വർഷ ആരംഭം മുതൽ വർഷ അവസാനം വരെ ഉള്ള സ്കൂൾതല പ്രവർത്തനങ്ങളിൽ പിടിഎ സജീവമായി രംഗത്തുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും  പി ടി എ വലിയ പങ്കു വഹിക്കുന്നു ഈ വർഷത്തെ ജനറൽ ബോഡി യോഗം ഓഗസ്റ്റ് മാസം ഇരുപത്തി നാലാം തീയതിയാണ് സംഘടിപ്പിച്ചത് പൊതുയോഗത്തിൽ വിദ്യാർത്ഥികൾ പൊതുവിൽ നേരിടുന്ന പാഠ്യപാഠ്യേതര മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേദിയൊരുങ്ങി.  ജനറൽബോഡി യോഗത്തിൽ ഏഴ് അംഗ എക്സിക്യൂട്ടീവ് ബോഡി അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി. ശ്രീ രാജേഷ് പി ടി എ പ്രസിഡൻറ്  ആയി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമതി ബിന്ദു  എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

15:27, 11 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം