"അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 38: വരി 38:


ത്ഥികളും ചടങ്ങിൽ  പങ്കെടുത്തു.  ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി
ത്ഥികളും ചടങ്ങിൽ  പങ്കെടുത്തു.  ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി
=== സെപ്റ്റംബർ 5  അധ്യാപക ദിനാചരണം ===
[[പ്രമാണം:15051 hind-new.png|ലഘുചിത്രം|238x238ബിന്ദു|hind-new]]
ഈ വർഷത്തെ അധ്യാപക ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. മുഖ്യാതിഥിയായി സാഹിത്യകാരനായ ശ്രീ പവിത്രൻ തീക്കുനി സംബന്ധിച്ചു.. സ്കൂൾ
മാനേജർ ഫാദർ.പുത്തൻപറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തി. അധ്യാപകർ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം അനുമോദിച്ചു.
=== <big>സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം</big> ===
<big>8, 9 ,10. ക്ലാസുകളിലെ വിദ്യാർത്ഥികൾ ഹിന്ദിക്ലബ്ബിൽ  അംഗങ്ങളായി ചേർന്നിട്ടുണ്ട്.ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് കുട്ടികൾ ഗൂഗിൾ</big>
<big>മീറ്റിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കബനിഗിരിയിലെ ഹിന്ദി അധ്യാപകനായിരുന്ന എ.സി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം</big>
<big>നടത്തി .സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു .ശ്രീമതി ലില്ലി .എം.ജെ സ്വാഗതവും,</big>
<big>പ്രധാന അധ്യാപകൻ ശ്രീ.ടോംൺ,ശ്രീ .വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി.ടെജിൻ സെബാസ്റ്റ്യൻ ചടങ്ങിൽ</big>
<big>നന്ദി പറഞ്ഞു.</big>
=== ഒക്ടോബർ 2 ,ഗാന്ധിജയന്തി ===
ഈ ദിനത്തിൻറെ ഓർമ്മയ്ക്ക് അധ്യാപകർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.  വിദ്യാർഥികൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു.[[പ്രമാണം:15051 gandhijayandhi.jpg|ലഘുചിത്രം|244x244px|gandhijayandhi fancy dress comp]]
=== നവംബർ 28 .ലോക ജലസംരക്ഷണ ദിനം ===
ഇതിനോടനുബന്ധിച്ച വിദ്യാർഥികൾക്കായി ജലസംരക്ഷണപോസ്റ്റർ മത്സരങ്ങൾ നടത്തുകയുണ്ടായി.
=== എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ..(നവംബർ ) ===
ഈ വർഷം assumption ഹൈസ്കൂളിൽ മിന്നുന്ന വിജയം നേടിത്തന്ന മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു .108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും
ലഭിച്ചു.വിദ്യാർഥികളെ പി.ടി.എ. യും മാനേജ്മെൻറ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും നൽകി
=== '''*ജനുവരി 4-ലോക ബ്രെയ്‍ലി ദിനാചരണം.( 2022 )''' ===
=== കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി  ക്ലാസ്- ===
ബ്രയിൽ ലിപി കണ്ടുപിടിച്ച ലൂയി ബ്രയിലിൻ്റെ ജന്മദിന ദിവസമാണ്'''(ജനുവരി 4)'''
ലോക ബ്രെയ്ലി ദിനാചരണം നടത്തുന്നത്.
=== സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ===
ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം[[പ്രമാണം:15051 brailh.jpg|ലഘുചിത്രം|331x331px|'''ബ്രെയ്‍ലി ക്ലാസ്''']]
കുട്ടികൾക്ക് നൽകി.
<nowiki>*</nowiki>ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു.
<nowiki>*</nowiki> കുട്ടികളെ സക്രീനിംഗ് നടത്തി ഏത് തരം ഭിന്നശേഷിയാണെന്ന് മനസിലാക്കുന്നു.ഇതിനായി രക്ഷിതാക്കളെ വിളിച്ച്‌ സംസാരിക്കുന്നു.
<nowiki>*</nowiki> തുടർപരിശോധന ആവശ്യമുള്ളവരെ ENT ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ അടുത്ത് വിടാൻ ക്രമികരണം ചെയ്യുന്നു.
<nowiki>*</nowiki> പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.
<nowiki>*</nowiki> ക്ലാസധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി നിരന്തര ബന്ധം പുലർത്തുന്നു.
<nowiki>*</nowiki> കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുന്നു'
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു
ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി.