"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
<big>[[ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ/ഓണാഘോഷം 2022|'''ഓണാഘോഷം''' '''2022''']]</big>
<big>[[ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ/ഓണാഘോഷം 2022|'''ഓണാഘോഷം''' '''2022''']]</big>
'''<u><big>ഓണ നിലാവ് 2022</big></u>'''
മുഴക്കുന്ന ഗവൺമെൻറ് യുപി സ്കൂളിലെ ഓണാഘോഷം  ആകർഷകവും, വിഭവസമൃദ്ധവും, മനോഹരവുമായ  പ്രവർത്തന പദ്ധതികളാൽ സംഘടിപ്പിക്കപ്പെട്ടു.. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, മുൻ അധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയായി എടുത്തു പറയാവുന്നത്... കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മനോഹരമായ ഓണപ്പാട്ടുകൾ പാടി ഈ വർഷത്തെ ഓണാഘോഷം കെങ്കേമം ആക്കി... അവരുടെ പാട്ടുകൾ വിവിധ വീഡിയോകൾ ആയി സ്കൂളിലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു... രക്ഷിതാക്കളുടെയും പിടിഎ ഭാരവാഹികളുടെയും സഹായത്തോടെ 2022 സെപ്റ്റംബർ മാസം രണ്ടാം തീയതി വിഭവസമൃദ്ധമായ ഒരു ഓണസദ്യ നടത്തി.. പാൽപ്പായസം കൂടി ഉണ്ടായിരുന്നത് ഈ സദ്യ കൂടുതൽ ആകർഷകമാക്കി..
മുൻ ദിവസങ്ങളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു...


== ജൽ ജീവൻ മിഷൻ ==
== ജൽ ജീവൻ മിഷൻ ==
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845686" എന്ന താളിൽനിന്ന് ശേഖരിച്ചത്