"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
[[ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ/ഓണാഘോഷം 2022|<big>'''ഓണാഘോഷം''' '''2022'''</big>]]
== ജൽ ജീവൻ മിഷൻ ==
== ജൽ ജീവൻ മിഷൻ ==
കേരള സർക്കാർ വാട്ടർ അതോറിറ്റി വിഭാഗം ഏറ്റെടുത്തു നടത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ബോധവൽക്കരണ യോഗവും, സ്കൂൾ തല ജൽജീവൻ ഗ്രൂപ്പ് രൂപീകരണവും ഇന്ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.. പ്രസ്തുത പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയ ശ്രീമതി ശ്യാമിലി ബോധവൽക്കരണ  ക്ലാസ് എടുത്തു.. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.. അധ്യാപകരായ സൗമ്യ,സുവിധ, രാമകൃഷ്ണൻ, ജിജോ ജേക്കബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിവിധ ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികൾ  ക്ലാസിൽ സംബന്ധിച്ചു..

14:31, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം 2022

ജൽ ജീവൻ മിഷൻ

കേരള സർക്കാർ വാട്ടർ അതോറിറ്റി വിഭാഗം ഏറ്റെടുത്തു നടത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ബോധവൽക്കരണ യോഗവും, സ്കൂൾ തല ജൽജീവൻ ഗ്രൂപ്പ് രൂപീകരണവും ഇന്ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.. പ്രസ്തുത പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയ ശ്രീമതി ശ്യാമിലി ബോധവൽക്കരണ  ക്ലാസ് എടുത്തു.. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.. അധ്യാപകരായ സൗമ്യ,സുവിധ, രാമകൃഷ്ണൻ, ജിജോ ജേക്കബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിവിധ ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികൾ  ക്ലാസിൽ സംബന്ധിച്ചു..

സ്റ്റാഫ് സെക്രട്ടറി ശ്രീ .പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം,  കുട്ടികൾക്കും അധ്യാപകർക്കുമായി ജലസംരക്ഷണത്തിന്റെ നൂതനമായ പാഠങ്ങൾ പകർന്നുനൽകി.

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും പ്രാദേശിക ഭരണകൂടങ്ങളും ചേർന്ന്, ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്ന ഒരു പ്രവർത്തന പദ്ധതിയാണ് ജൽ ജീവൻ മിഷൻ.. ഈ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ സ്കൂളുകളിലും ജലശ്രീ ക്ലബ്ബ് രൂപീകരിച്ചിരുന്നു.. 2022 ജൂലൈ മാസം ഈ വിദ്യാലയത്തിലും കുട്ടികളുടെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിക്കപ്പെട്ടു.. കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസും പ്രവർത്തനങ്ങളുടെയും ഭാഗമായി , സ്കൂളിന്റെ പേരിൽ കുട്ടികൾ തയ്യാറാക്കുന്ന ഒരു പ്രത്യേക പതിപ്പിനെ കുറിച്ച് നിർദ്ദേശം ഉണ്ടായിരുന്നു... അതിൽപ്രകാരം സ്കൂളിലെ ജലശ്രീ ക്ലബ്ബ് അംഗങ്ങളും, അധ്യാപകരും ചേർന്ന് ഒരു മാഗസിൻ രൂപീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു... കഥ ,കവിത, ലേഖനങ്ങൾ, പോസ്റ്ററുകൾ കൊളാഷ് തുടങ്ങി വ്യത്യസ്തങ്ങളായ ഇനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉറവ എന്ന പേരിൽ ഒരു പ്രത്യേക മാഗസിൻ പുറത്തിറക്കി.. ഹെഡ്മിസ്ട്രസ് ഉഷ .കെ. ചീഫ് എഡിറ്ററായും , ജിജോ ജേക്കബ് എഡിറ്റർ ഇൻ ചാർജ്  ആയും നിർവഹിക്കപ്പെട്ട ഈ പ്രവർത്തനം 10 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു.. 2023 ജൂലൈ 19 ആം തീയതി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന  ചടങ്ങിൽ, അധ്യാപകനായ ജിജോ ജേക്കബിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അവർകൾ മാഗസിൻ ഏറ്റുവാങ്ങി... വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡൻറ്, ജൽ ജീവൻ മിഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു..