"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
പ്രമാണം:11451 ECO CLUB INAUGURATION.jpg | പ്രമാണം:11451 ECO CLUB INAUGURATION.jpg | ||
പ്രമാണം:11451 ECOCLUB.jpg | പ്രമാണം:11451 ECOCLUB.jpg | ||
</gallery>'''''<big>ജൂൺ 5</big>'''''<nowiki/>''''<big>ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.</big>''' | </gallery> | ||
[[പ്രമാണം:11451 june 5 1.jpg|ലഘുചിത്രം]] | |||
'''''<big>ജൂൺ 5</big>'''''<nowiki/>''''<big>ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.</big>''' | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു. | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:11451 june 5 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11451 june 5 3.jpg|ലഘുചിത്രം]] | |||
11:52, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ
- 2022 ജൂൺ 1 സ്കൂൾ പ്രവേശനോത്സവം
അടുക്കത്ത് ബയൽ: ജി യു പി എസ് അടുക്കത്ത് ബയൽ സ്കൂളിൻറെ 2022 - 23 അധ്യായന വർഷത്തെ പ്രവേശനോത്സവം നടത്തി. രാവിലെ 10 മണിക്ക് വർണാഭമായ കുട്ടികളുടെ റാലി നടത്തി. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും ബലൂണുകളും നൽകി വരവേറ്റു. എസ്സ് എം സി ചെയർമാർ പി. രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് യശോദ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ് , വാർഡ് കൗൺസിലർ ശ്രീമതി അശ്വിനി ജി നായിക് എന്നിവർ സംസാരിച്ചു.
ജൂൺ 3 ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു
അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് നടന്ന യോഗത്തിൽ SRG കൺവീനർ ശ്രീമതി സജിത സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി യശോദ ടീച്ചർ അധ്യക്ഷതയും വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ലീലാവതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ രൂപശ്രീ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിനു ശേഷം നടന്ന പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു.

ജൂൺ 5'ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു.


2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ
- ജൂൺ 1 ന് ഓൺലൈനായി തന്നെ സ്കൂൾ പ്രവേശനോൽസവും നടന്നു. പ്രവേശനോൽസവം ഉദ്ഘാടനം എം.എൽ. എ. എൻ. എ നെല്ലിക്കുന്ന് നിർവഹിച്ചു. പ്രിയ കവി കുരിപ്പുഴ ശ്രീകുമാർ , അഗസ്റ്റിൻ ബർണാഡ് (എ ഇ ഒ എന്നിവർ മുഖ്യാതിഥിയായി കുട്ടികൾക്ക് ആശംസകൾ നേർന്നു. സപ്ത ഭാഷകളിലെ (കന്നട, മലയാളം, ഉറുദു, കൊങ്കണി , തുളു, മറാഠി, ബ്യാരി ) പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നു. അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തി പഠനോപകരണങ്ങൾ നല്കി. പുതുതായി ചേർന്ന കുട്ടികൾ വീടുകളിൽ ഓർമ മരം നട്ടു.

- ജൂൺ 5 പരിസ്ഥിതി ദിനാഘോഷം അധ്യാപകരും കുട്ടികളും സ്വന്തം വീടുകളിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ക്ലാസ് തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. read more....