"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 669: വരി 669:

===എസ് എസ് എൽ സി വിജയികളുള്ള അനുമോദനം.===

[[പ്രമാണം:47061 SSLC22.jpg|ലഘുചിത്രം]]
വരുംകാലത്തെ സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തിയുള്ളവരാകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ് എസ് എൽ സി എ പ്ലസ് വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പിടിഎ റഹിം എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികവു നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ വിജയോത്സവം പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കോയ, അബ്ദുല്ല എ.പി, കെ.എം ജമാലുദ്ദീൻ, നൗഷാദ് വി, ഉസ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു.

=== 'ചിരാത്' എസ് പി സി ക്യാമ്പ് സംഘെടുപ്പിച്ചു ===

കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ യൂനിറ്റ് 2022-23 ബാച്ചിന്റെ  സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾക്കായി സംഘടിപ്പിച്ച  ചിരാത് ഓണം വെക്കേഷൻ ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസത്തെ ക്യാമ്പ് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യുസുഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ കലാം, ശബ്ന ക്ലാസെടുത്തു. മുഹമ്മദ് കുഞ്ഞി, മിസ്തഹ്, റഷീദ് പടാളിയിൽ, സി.പി.ഒ രാജീവൻ സംസാരിച്ചു. പി.പി ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ വാഹിദ് ഒ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.

1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845272" എന്ന താളിൽനിന്ന് ശേഖരിച്ചത്