"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== 2022-23 == | == 2022-23 == | ||
* [[പ്രമാണം:11466 170.jpg|ലഘുചിത്രം|247x247ബിന്ദു]]സാമൂഹ്യശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി[[പ്രമാണം:11466 162.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11466 177.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]] | * [[പ്രമാണം:11466 170.jpg|ലഘുചിത്രം|247x247ബിന്ദു]]സാമൂഹ്യശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി | ||
* [[പ്രമാണം:11466 162.jpg|ഇടത്ത്|ലഘുചിത്രം|ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന സൊഡാക്കോ കൊക്ക് പ്രദർശനം നടത്തി.]][[പ്രമാണം:11466 177.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു|സ്വദേശി മേഘ ക്വിസ് വിജയികൾ ]] |
19:50, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ, എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു
2021-22
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന സഡാക്കോ കൊക്ക് നിർമാണം പ്രസംഗം എന്നിവയും ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ചു ക്വിസ് ,പ്രസംഗം എന്നിവയും ഓൺലൈൻ ആയി നടത്തി.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തി ഗാന മത്സരം നടത്തി.സ്വാതന്ത്ര്ത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സാവം പരിപാടിയിൽ ദേശഭദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
2022-23
- സാമൂഹ്യശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി