"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:
   '''<u>പരിസ്ഥിതി ക്ലബ്ബ്</u>'''
   '''<u>പരിസ്ഥിതി ക്ലബ്ബ്</u>'''


   അപൂർവ ഔഷധങ്ങൾ നിറഞ്ഞ ഔഷധസസ്യ തോട്ടം സ്കൂളിന്റെ സമ്പത്താണ്.    പരിസ്ഥിതി ദിനാചരചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും വീടുകളിലും വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു.ശലഭോദ്യാനം ,ജൈവോദ്യാനം ഇവ സ്കൂൾ പരിസരത്തിനു ശോഭയേറുന്നു .മനോഹരമായ ജൈവ വൈവിധ്യങ്ങൾ ഷൂട്ട് ചെയ്തു ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചു പോരുന്നു.ഹരിത വിദ്യാലയം എന്ന പേര് അന്വർത്ഥമാക്കുന്ന പരിസ്ഥിതി പ്രവർത്തങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു
   അപൂർവ ഔഷധങ്ങൾ നിറഞ്ഞ ഔഷധസസ്യ തോട്ടം സ്കൂളിന്റെ സമ്പത്താണ്.    പരിസ്ഥിതി ദിനാചരചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും വീടുകളിലും വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു.ശലഭോദ്യാനം ,ജൈവോദ്യാനം ഇവ സ്കൂൾ പരിസരത്തിനു ശോഭയേറുന്നു .മനോഹരമായ ജൈവ വൈവിധ്യങ്ങൾ ഷൂട്ട് ചെയ്തു ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചു പോരുന്നു.ഹരിത വിദ്യാലയം എന്ന പേര് അന്വർത്ഥമാക്കുന്ന പരിസ്ഥിതി പ്രവർത്തങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക. എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക. പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക. ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക. പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക.




"https://schoolwiki.in/ഗവ._യു_പി_സ്ക്കൂൾ,_കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്